ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് കണ്ണൂരിലെത്തിയത് 381 പേര്‍
BY BSR5 May 2020 4:21 PM GMT
X
BSR5 May 2020 4:21 PM GMT
കണ്ണൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചൊവ്വാഴ്ച കണ്ണൂരിലെത്തിയത് 381 പേര്‍. ലോക്ക് ഡൗണ്‍ കാരണം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളാണ് ഇങ്ങനെ തിരിച്ചെത്തിയത്. ജില്ലയുടെ വടക്കെ അതിര്‍ത്തിയായ കാലിക്കടവ് വഴി 321 പേരാണ് എത്തിയത്. ഇതില്‍ 86 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. 235 പേര്‍ മറ്റ് ജില്ലകളിലുള്ളവരുമാണ്. വയനാട് അതിര്‍ത്തിയായ നെടുംപൊയില്‍ ചെക്ക് പോസ്റ്റ് വഴി 27 പേരെത്തി. ഇവരില്‍ 23 കണ്ണൂര്‍ സ്വദേശികളും 4 കോഴിക്കോട് സ്വദേശികളുമാണ്. കോഴിക്കോട് അതിര്‍ത്തിയായ മാഹി ചെക്ക് പോസ്റ്റ് വഴി രാത്രി 9 വരെ 33 പേരും ഇന്ന് കണ്ണൂരിലേക്കെത്തിയതായി അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT