Kannur

എന്‍ആര്‍സിക്കെതിരേ പ്രതിഷേധ പ്രകടനം നടത്തി

എന്‍ആര്‍സിക്കെതിരേ പ്രതിഷേധ പ്രകടനം നടത്തി
X

ഇരിക്കൂര്‍: എന്‍ആര്‍സി പിന്‍വലിക്കുക, സിഎഎ തള്ളിക്കളയുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ടീം കട്ടപ്പാലം പെടയന്‍ങ്കോട്ട് പ്രതിഷേധ പ്രകടനം നടത്തി. അംജദ്, റംഷാദ്, ജമീല്‍, ആദില്‍, അസ് ലം, നദീം നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it