Kannur

കണ്ണൂരില്‍ കുറുക്കന്റെ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍ കുറുക്കന്റെ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്
X

കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ കുറുക്കന്റെ കടിയേറ്റ് ഒമ്പത് പേര്‍ക്ക് പരിക്ക്. മുരിങ്ങേരി, ആലക്കല്‍, പറമ്പുക്കരി പ്രദേശങ്ങളിലാണ് സംഭവം. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Next Story

RELATED STORIES

Share it