Kannur

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 170 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:


സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പറേഷന്‍ 17


ആന്തുര്‍ നഗരസഭ 1


ഇരിട്ടി നഗരസഭ 5


കൂത്തുപറമ്പ് നഗരസഭ 3


പാനൂര്‍ നഗരസഭ 6


പയ്യന്നൂര്‍ നഗരസഭ 2


ശ്രീകണ്ഠാപുരം നഗരസഭ 1


തലശ്ശേരി നഗരസഭ 10


തളിപ്പറമ്പ് നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 3


ആലക്കോട് 2


അഞ്ചരക്കണ്ടി 3


ആറളം 4


അയ്യന്‍കുന്ന് 5


അഴീക്കോട് 2


ചപ്പാരപ്പടവ് 2


ചെമ്പിലോട് 1


ചെറുകുന്ന് 3


ചെറുപുഴ 2


ചെറുതാഴം 1


ചിറക്കല്‍ 3


ചിറ്റാരിപ്പറമ്പ് 2


ചൊക്ലി 1


ധര്‍മ്മടം 1


എരഞ്ഞോളി 1


കടമ്പൂര്‍ 1


കടന്നപ്പള്ളി പാണപ്പുഴ 2


കതിരൂര്‍ 1


കല്യാശ്ശേരി 2


കണിച്ചാര്‍ 4


കണ്ണപുരം 2


കീഴല്ലൂര്‍ 4


കൊളച്ചേരി 3


കോളയാട് 3


കോട്ടയം മലബാര്‍ 8


കൊട്ടിയൂര്‍ 1


കുന്നോത്തുപറമ്പ് 2


കുറുമാത്തൂര്‍ 4


മലപ്പട്ടം 2


മാലൂര്‍ 4


മാങ്ങാട്ടിടം 5


മാട്ടൂല്‍ 1


മൊകേരി 1


മുണ്ടേരി 2


മുഴക്കുന്ന് 3


നടുവില്‍ 1


പടിയൂര്‍ 2


പന്ന്യന്നൂര്‍ 2


പാപ്പിനിശ്ശേരി 2


പാട്യം 2


പായം 4


പയ്യാവൂര്‍ 1


പെരളശ്ശേരി 4


പേരാവൂര്‍ 8


പിണറായി 2


തില്ലങ്കേരി 2


തൃപ്പങ്ങോട്ടൂര്‍ 1


ഉളിക്കല്‍ 1


വേങ്ങാട് 1


ഇതര സംസ്ഥാനം:


ശ്രീകണ്ഠാപുരം നഗരസഭ 2


പേരാവൂര്‍ 1


തില്ലങ്കേരി 1


വിദേശത്തുനിന്നെത്തിയവര്‍:


പാനൂര്‍ നഗരസഭ 1


ആരോഗ്യ പ്രവര്‍ത്തകര്‍:


കണ്ണൂര്‍ കോര്‍പറേഷന്‍ 1


പാനൂര്‍ നഗരസഭ 1


തലശ്ശേരി നഗരസഭ 1


ഉളിക്കല്‍ 1




Next Story

RELATED STORIES

Share it