Kannur

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1,257 കൊവിഡ് കേസുകള്‍; 1,225 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1,257 കൊവിഡ് കേസുകള്‍; 1,225 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂര്‍: ജില്ലയില്‍ ഞായറാഴ്ച 1,257 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1,225 പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്തുനിന്നും എത്തിയ മൂന്ന് പേര്‍ക്കും 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.78%. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 204776 ആയി. ഇവരില്‍ 1047 പേര്‍ ഞായറാഴ്ച (ആഗസ്ത് 15) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 195260 ആയി. 1172 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6439 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികില്‍സയിലുള്ളത് 5593 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5,593 പേര്‍ വീടുകളിലും ബാക്കി 846 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 31133 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 31133 പേരാണ്. ഇതില്‍ 30301 പേര്‍ വീടുകളിലും 832 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1633171 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1632382 എണ്ണത്തിന്റെ ഫലം വന്നു. 789 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പറേഷന്‍ 147

ആന്തുര്‍ നഗരസഭ 31

ഇരിട്ടി നഗരസഭ 10

കൂത്തുപറമ്പ് നഗരസഭ 5

മട്ടന്നൂര്‍ നഗരസഭ 14

പാനൂര്‍ നഗരസഭ 18

പയ്യന്നൂര്‍ നഗരസഭ 30

ശ്രീകണ്ഠാപുരം നഗരസഭ 10

തളിപ്പറമ്പ് നഗരസഭ 10

തലശ്ശേരി നഗരസഭ 42

ആലക്കോട് 6

അഞ്ചരക്കണ്ടി 19

ആറളം 15

അയ്യന്‍കുന്ന് 3

അഴീക്കോട് 50

ചപ്പാരപ്പടവ് 22

ചെമ്പിലോട് 43

ചെങ്ങളായി 12

ചെറുകുന്ന് 14

ചെറുപുഴ 16

ചെറുതാഴം 27

ചിറക്കല്‍ 13

ചിറ്റാരിപ്പറമ്പ് 2

ചൊക്ലി 3

ധര്‍മ്മടം 19

എരമം കുറ്റൂര്‍ 44

എരഞ്ഞോളി 9

എരുവേശ്ശി 4

ഏഴോം 20

ഇരിക്കൂര്‍ 6

കടമ്പൂര്‍ 9

കടന്നപ്പള്ളി പാണപ്പുഴ 11

കതിരൂര്‍ 10

കല്യാശ്ശേരി 15

കാങ്കോല്‍ ആലപ്പടമ്പ 6

കണ്ണപുരം 3

കരിവെള്ളൂര്‍ പെരളം 13

കീഴല്ലൂര്‍ 6

കേളകം 2

കൊളച്ചേരി 8

കോളയാട് 5

കൂടാളി 6

കോട്ടയം മലബാര്‍ 5

കൊട്ടിയൂര്‍ 6

കുഞ്ഞിമംഗലം 12

കുന്നോത്തുപറമ്പ് 19

കുറുമാത്തൂര്‍ 17

കുറ്റിയാട്ടൂര്‍ 17

മാടായി 27

മലപ്പട്ടം 1

മാലൂര്‍ 27

മാങ്ങാട്ടിടം 10

മാട്ടൂല്‍ 20

മയ്യില്‍ 9

മൊകേരി 5

മുണ്ടേരി 28

മുഴക്കുന്ന് 21

മുഴപ്പിലങ്ങാട് 4

നടുവില്‍ 5

നാറാത്ത് 13

ന്യൂമാഹി 14

പടിയൂര്‍ 1

പന്ന്യന്നൂര്‍ 9

പാപ്പിനിശ്ശേരി 12

പരിയാരം 15

പാട്യം 4

പട്ടുവം 6

പായം 4

പയ്യാവൂര്‍ 2

പെരളശ്ശേരി 5

പേരാവൂര്‍ 15

പെരിങ്ങോംവയക്കര 47

പിണറായി 9

രാമന്തളി 6

തില്ലങ്കേരി 3

തൃപ്പങ്ങോട്ടൂര്‍ 20

ഉദയഗിരി 7

ഉളിക്കല്‍ 4

വളപട്ടണം 1

വേങ്ങാട് 30

ആലപ്പുഴ 1

എറണാകുളം 1

കാസര്‍ഗോഡ് 2

കോഴിക്കോട് 1

പാലക്കാട് 2

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പറേഷന്‍ 1

പയ്യന്നൂര്‍ നഗരസഭ 1

എരമം കുറ്റൂര്‍ 1

എരുവേശ്ശി 1

പിണറായി 2


വിദേശത്തുനിന്ന് വന്നവര്‍:

പാനൂര്‍ നഗരസഭ 1

പെരിങ്ങോംവയക്കര 1

രാമന്തളി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പറേഷന്‍ 1

കോഴിക്കോട് 1

പയ്യന്നൂര്‍ നഗരസഭ 1

തളിപ്പറമ്പ് നഗരസഭ 1

തലശ്ശേരി നഗരസഭ 3

ആലക്കോട് 1

ചപ്പാരപ്പടവ് 1

ധര്‍മ്മടം 2

കടന്നപ്പള്ളി പാണപ്പുഴ 1

കണിച്ചാര്‍ 1

കണ്ണപുരം 1

കുഞ്ഞിമംഗലം 1

മാടായി 1

മുണ്ടേരി 1

മുഴപ്പിലങ്ങാട് 1

നടുവില്‍ 1

പയ്യാവൂര്‍ 1

പെരിങ്ങോംവയക്കര 1

രാമന്തളി 1

ഉളിക്കല്‍ 1

Next Story

RELATED STORIES

Share it