ഇടത് സര്‍ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരേ ജനസദസ് സംഘടിപ്പിച്ചു
BY SNSH28 Jun 2022 8:20 AM GMT

X
SNSH28 Jun 2022 8:20 AM GMT
മട്ടന്നൂര്‍: ഇടത് സര്‍ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരേ എസ്ഡിപിഐ മട്ടന്നൂര്‍ മുനിസിപ്പല്‍ കമ്മിറ്റി മട്ടന്നൂര്‍ ടൗണില്‍ ജനസദസ് സംഘടിപ്പിച്ചു.
എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് സദകത്ത് നീര്‍വേലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.എസ്ഡിപിഐ മുന്‍സിപ്പല്‍ പ്രസിഡന്റ് ശംസുദ്ധീന്‍ കയനി പരിപാടിയില്‍ സ്വാഗതം ആശംസിച്ച് സംസാരിച്ചു.
Next Story
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMT