- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ ഗ്രേഡ് എസ്‌ഐ പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍
BY SNSH22 Jun 2022 3:39 AM GMT

X
SNSH22 Jun 2022 3:39 AM GMT
കണ്ണൂര്‍:കണ്ണൂരില്‍ ഗ്രേഡ് എസ്‌ഐ പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍. തളിപ്പറമ്പില്‍ ഡിവൈഎസ്പി ഓഫിസിലെ ഗ്രേഡ് എസ്‌ഐ കെ വി സജീവനെ (51) പോലിസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.പോലിസുകാര്‍ വിശ്രമിക്കാറുള്ള മുറിക്കകത്ത് വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സഹപ്രവര്‍ത്തകര്‍ വിളിച്ചിട്ടും പ്രതികരിക്കാതിരുന്നകിനാല്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പട്ടപ്പാറ പൊതുശ്മശാനത്തില്‍.ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പരേതനായ കെ മാധവന്‍ മാസ്റ്റര്‍ ആണ് അച്ഛന്‍. അമ്മ: കാര്‍ത്യായനി, ഭാര്യ: ബിന്ദു,മക്കള്‍: സാന്ദ്ര, സായന്ത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















