കൊവിഡ്; കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സന്ദര്‍ശനം ഒഴിവാക്കി
BY BSR21 April 2021 7:28 PM GMT

X
BSR21 April 2021 7:28 PM GMT
കണ്ണൂര്‍: കൊവിഡ് സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. രോഗീ സന്ദര്‍ശനം പൂര്‍ണമായും ഒഴിവാക്കി. ജില്ലാശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്‍ഫക്ഷന്‍ കമ്മിറ്റിയിലാണ് തീരുമാനം. അഡ്മിറ്റ് ചെയ്ത രോഗി ഡിസ്ചാര്‍ജ്ജായി പോകുന്നതുവരെ കൂട്ടിരിപ്പിനായി ഒരാള്‍ മാത്രമേ പാടുള്ളൂ. കുട്ടികളെ ആശുപത്രില്‍ കൊണ്ടുവരുന്നത് കര്‍ശനമായി തടയും. ചെറിയ അസുഖങ്ങള്‍ ഉള്ളവര്‍ ഇ-സഞ്ജീവനി വഴി ചികില്‍സ തേടണം. ആശുപത്രിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി തീരുമാനിച്ചു.
Covid; Visit to Kannur District Hospital was cancelled
Next Story
RELATED STORIES
മൂന്ന് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു; ഒരാളെ മത്സ്യത്തൊഴിലാളികള്‍...
11 Aug 2022 7:20 PM GMTഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മസൂദിന്റെയും ഫാസിലിന്റെയും കുടുംബത്തിന്...
11 Aug 2022 7:09 PM GMTഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം: ഗവര്‍ണര്‍
11 Aug 2022 6:18 PM GMTപ്രവര്‍ത്തനങ്ങള്‍ 'അത്രപോര'; ഒന്നാം പിണറായി സര്‍ക്കാരിന്റെ...
11 Aug 2022 6:08 PM GMTഅടച്ചുപൂട്ടിയ ഹെല്‍ത്ത് സെന്ററിന് പുറത്ത് പ്രസവിച്ച് ആദിവാസി യുവതി...
11 Aug 2022 5:38 PM GMTഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍...
11 Aug 2022 5:02 PM GMT