Kannur

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 782 പേര്‍ക്ക് കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 782 പേര്‍ക്ക് കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 782 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 753 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 14.16 ശതമാനം.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

1. കണ്ണൂര്‍ കോര്‍പറേഷന്‍ 79

2. ആന്തുര്‍ നഗരസഭ 9

3. ഇരിട്ടി നഗരസഭ 15

4. കൂത്തുപറമ്പ് നഗരസഭ 14

5. മട്ടന്നൂര്‍ നഗരസഭ 7

6. പാനൂര്‍ നഗരസഭ 7

7. പയ്യന്നൂര്‍ നഗരസഭ 11

8. ശ്രീകണ്ഠാപുരം നഗരസഭ 9

9. തളിപ്പറമ്പ് നഗരസഭ 8

10. തലശ്ശേരി നഗരസഭ 14

11. ആലക്കോട് 11

12. അഞ്ചരക്കണ്ടി 7

13. ആറളം 10

14. അയ്യന്‍കുന്ന് 10

15. അഴീക്കോട് 23

16. ചപ്പാരപ്പടവ് 23

17. ചെമ്പിലോട് 12

18. ചെങ്ങളായി 6

19. ചെറുകുന്ന് 1

20. ചെറുപുഴ 20

21. ചെറുതാഴം 14

22. ചിറക്കല്‍ 18

23. ചിറ്റാരിപ്പറമ്പ് 2

24. ചൊക്ലി 1

25. ധര്‍മ്മടം 4

26. എരമം കുറ്റൂര്‍ 10

27. എരഞ്ഞോളി 3

28. ഏഴോം 4

29. കടമ്പൂര്‍ 2

30. കടന്നപ്പള്ളി പാണപ്പുഴ 5

31. കതിരൂര്‍ 4

32. കല്യാശ്ശേരി 6

33. കണിച്ചാര്‍ 3

34. കാങ്കോല്‍ ആലപ്പടമ്പ 11

35. കണ്ണപുരം 2

36. കരിവെള്ളൂര്‍ പെരളം 17

37. കീഴല്ലൂര്‍ 11

38. കേളകം 11

39. കൊളച്ചേരി 14

40. കോളയാട് 15

41. കൂടാളി 9

42. കോട്ടയം മലബാര്‍ 3

43. കൊട്ടിയൂര്‍ 2

44. കുഞ്ഞിമംഗലം 5

45. കുന്നോത്തുപറമ്പ് 10

46. കുറുമാത്തൂര്‍ 15

47. കുറ്റിയാട്ടൂര്‍ 10

48. മാടായി 4

49. മലപ്പട്ടം 6

50. മാലൂര്‍ 14

51. മാങ്ങാട്ടിടം 1

52. മാട്ടൂല്‍ 6

53. മയ്യില്‍ 3

54. മൊകേരി 2

55. മുണ്ടേരി 9

56. മുഴക്കുന്ന് 3

57. നടുവില്‍ 27

58. നാറാത്ത് 11

59. പടിയൂര്‍ 6

60. പന്ന്യന്നൂര്‍ 6

61. പാപ്പിനിശ്ശേരി 11

62. പരിയാരം 14

63. പാട്യം 19

64. പട്ടുവം 3

65. പായം 10

66. പയ്യാവൂര്‍ 7

67. പെരളശ്ശേരി 16

68. പേരാവൂര്‍ 3

69. പെരിങ്ങോംവയക്കര 16

70. പിണറായി 2

71. രാമന്തളി 21

72. തില്ലങ്കേരി 4

73. തൃപ്പങ്ങോട്ടൂര്‍ 3

74. ഉദയഗിരി 4

75. ഉളിക്കല്‍ 8

76. വേങ്ങാട് 7

ഇതര സംസ്ഥാനം:

1. കണ്ണൂര്‍ കോര്‍പറേഷന്‍ 3

2. എരുവേശ്ശി 1

3. കൊളച്ചേരി 1

4. മാങ്ങാട്ടിടം 1

5. മയ്യില്‍ 1

6. നടുവില്‍ 1

വിദേശത്തുനിന്നെത്തിയവര്‍:

1. കണ്ണൂര്‍ കോര്‍പറേഷന്‍ 2

2. പയ്യന്നൂര്‍ നഗരസഭ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

1. കണ്ണൂര്‍ കോര്‍പറേഷന്‍ 2

2. ആന്തുര്‍ നഗരസഭ 1

3. കൂത്തുപറമ്പ് നഗരസഭ 1

4. മട്ടന്നൂര്‍ നഗരസഭ 1

5. പയ്യന്നൂര്‍ നഗരസഭ 3

6. അഞ്ചരക്കണ്ടി 1

7. അഴീക്കോട് 1

8. ചെറുപുഴ 1

9. എരമം കുറ്റൂര്‍ 2

10. കടന്നപ്പള്ളി പാണപ്പുഴ 1

11. കേളകം 1

12. കോളയാട് 1

13. മാട്ടൂല്‍ 1

14. രാമന്തളി 1

Next Story

RELATED STORIES

Share it