കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1112 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 11.52 ശതമാനം
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 1112 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1096 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.52 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 188813 ആയി. ഇവരില്‍ 830 പേര് ഞായറാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 179572 ആയി. 1076 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6405 പേര് ചികിത്സയിലാണ്.
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5580 പേര് വീടുകളിലും ബാക്കി 825 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 26977 പേരാണ്. ഇതില്‍ 26170 പേര് വീടുകളിലും 807 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1516255 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1515385 എണ്ണത്തിന്റെ ഫലം വന്നു. 870 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പറേഷന് 68
ആന്തൂര്‍ നഗരസഭ 29
ഇരിട്ടി നഗരസഭ 13
കൂത്തുപറമ്പ് നഗരസഭ 16
മട്ടന്നൂര്‍ നഗരസഭ 16
പാനൂര്‍ നഗരസഭ 14
പയ്യന്നൂര്‍ നഗരസഭ 27
ശ്രീകണ്ഠാപുരം നഗരസഭ 9
തളിപ്പറമ്പ് നഗരസഭ 15
തലശ്ശേരി നഗരസഭ 28
ആലക്കോട് 11
അഞ്ചരക്കണ്ടി 7
ആറളം 24
അയ്യന്‍കുന്ന് 3
അഴീക്കോട് 28
ചപ്പാരപ്പടവ് 4
ചെമ്പിലോട് 28
ചെങ്ങളായി 17
ചെറുകുന്ന് 5
ചെറുപുഴ 8
ചെറുതാഴം 15
ചിറക്കല്‍ 12
ചിറ്റാരിപ്പറമ്പ് 10
ചൊക്ലി 7
ധര്‍മ്മടം 11
എരമം കുറ്റൂര്‍ 6
എരഞ്ഞോളി 3
എരുവേശ്ശി 5
ഏഴോം 5
ഇരിക്കൂര്‍ 5
കടമ്പൂര് 7
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 6
കല്യാശ്ശേരി 12
കണിച്ചാര്‍ 5
കാങ്കോല്‍ ആലപ്പടമ്പ 6
കണ്ണപുരം 16
കരിവെള്ളൂര്‍ പെരളം 15
കീഴല്ലൂര്‍ 3
കേളകം 39
കൊളച്ചേരി 8
കോളയാട് 32
കൂടാളി 14
കോട്ടയം മലബാര്‍ 5
കൊട്ടിയൂര്‍ 6
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 14
കുറ്റിയാട്ടൂര്‍ 20
മാടായി 18
മലപ്പട്ടം 7
മാലൂര്‍ 4
മാങ്ങാട്ടിടം 16
മാട്ടൂല്‍ 7
മയ്യില്‍ 35
മൊകേരി 6
മുണ്ടേരി 22
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 6
നടുവില്‍ 15
നാറാത്ത് 30
ന്യൂമാഹി 4
പടിയൂര്‍ 5
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 19
പരിയാരം 17
പാട്യം 6
പായം 6
പയ്യാവൂര്‍ 3
പെരളശ്ശേരി 11
പേരാവൂര്‍ 20
പെരിങ്ങോം വയക്കര 67
പിണറായി 12
രാമന്തളി 6
തില്ലങ്കേരി 14
തൃപ്പങ്ങോട്ടൂര്‍ 22
ഉദയഗിരി 2
ഉളിക്കല്‍ 16
വളപട്ടണം 3
വേങ്ങാട് 9
തൃശ്ശൂര്‍ 2
വയനാട് 1
ഇതര സംസ്ഥാനം:
ആന്തൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ന്യൂമാഹി 1
പടിയൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പറേഷന് 1
കൂത്തുപറമ്പ് നഗരസഭ 2
അഴീക്കോട് 1
ചെറുകുന്ന് 1
ചിറക്കല്‍ 1
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 1
മാടായി 1
നാറാത്ത് 1
തില്ലങ്കേരി 1
എറണാകുളം 1
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT