Kannur

കണ്ണൂരില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ്

കണ്ണൂരില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്ച 264 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 229 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 26 പേര്‍ക്കും വിദേശത്തുനിന്നെത്തിയ അഞ്ച് പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18


ഇരിട്ടി നഗരസഭ 2


കൂത്തുപറമ്പ് നഗരസഭ 2


പാനൂര്‍ നഗരസഭ 3


പയ്യന്നൂര്‍ നഗരസഭ 12


ശ്രീകണ്ഠാപുരം നഗരസഭ 1


തലശ്ശേരി നഗരസഭ 16


തളിപ്പറമ്പ് നഗരസഭ 3


മട്ടന്നൂര്‍ നഗരസഭ 2


ആലക്കോട് 1


അഞ്ചരക്കണ്ടി 1


അയ്യന്‍കുന്ന് 2


അഴീക്കോട് 4


ചെമ്പിലോട് 2


ചെങ്ങളായി 2


ചെറുതാഴം 2


ചിറക്കല്‍ 4


ചിറ്റാരിപ്പറമ്പ് 2


ധര്‍മ്മടം 2


എരമംകുറ്റൂര്‍ 1


എരഞ്ഞോളി 1


എരുവേശ്ശി 1


ഏഴോം 1


കടമ്പൂര്‍ 1


കതിരൂര്‍ 10


കല്യാശ്ശേരി 1


കാങ്കോല്‍ ആലപ്പടമ്പ 4


കണ്ണപുരം 1


കരിവെള്ളൂര്‍ പെരളം 2


കൊളച്ചേരി 6


കോട്ടയംമലബാര്‍ 3


കുഞ്ഞിമംഗലം 2


കുറുമാത്തൂര്‍ 4


കുറ്റിയാട്ടൂര്‍ 4


മാടായി 28


മാലൂര്‍ 1


മാങ്ങാട്ടിടം 4


മയ്യില്‍ 13


മുണ്ടേരി 4


മുഴക്കുന്ന് 1


മുഴപ്പിലങ്ങാട് 7


നടുവില്‍ 4


ന്യൂമാഹി 4


പന്ന്യന്നൂര്‍ 2


പാപ്പിനിശ്ശേരി 1


പരിയാരം 1


പാട്യം 1


പട്ടുവം 1


പായം 4


പയ്യാവൂര്‍ 2


പെരളശ്ശേരി 4


പെരിങ്ങോംവയക്കര 1


പിണറായി 1


തൃപ്പങ്ങോട്ടൂര്‍ 9


ഉദയഗിരി 2


ഉളിക്കല്‍ 5


വേങ്ങാട് 3


മാഹി 2


തൃശ്ശൂര്‍ 1


ഇതരസംസ്ഥാനം:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1


പയ്യന്നൂര്‍ നഗരസഭ 1


തലശ്ശേരി നഗരസഭ 4


തളിപ്പറമ്പ് നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 1


അയ്യന്‍കുന്ന് 1


ചപ്പാരപ്പടവ് 1


ചെമ്പിലോട് 2


ചെറുതാഴം 1


ചിറക്കല്‍ 1


ധര്‍മ്മടം 1


ഏഴോം 1


കല്യാശ്ശേരി 1


കോട്ടയം മലബാര്‍ 1


കുറ്റിയാട്ടൂര്‍ 1


മയ്യില്‍ 1


മൊകേരി 1


ന്യൂമാഹി 1


പായം 1


തൃപ്പങ്ങോട്ടൂര്‍ 2


ആലപ്പുഴ 1


വിദേശത്തുനിന്നുംവന്നവര്‍:


കോട്ടയം മലബാര്‍ 1


കുഞ്ഞിമംഗലം 1


കുറ്റിയാട്ടൂര്‍ 1


മുണ്ടേരി 1


വേങ്ങാട് 1


ആരോഗ്യപ്രവര്‍ത്തകര്‍:


ചെറുതാഴം 1


കടന്നപ്പള്ളി പാണപ്പുഴ 1


മയ്യില്‍ 1


ഉളിക്കല്‍ 1




Next Story

RELATED STORIES

Share it