Kannur

കണ്ണൂരില്‍ 667 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.25 ശതമാനം

കണ്ണൂരില്‍ 667 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.25 ശതമാനം
X

കണ്ണൂര്‍: ജില്ലയില്‍ 667 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.25 ശതമാനമാണ്. സമ്പര്‍ക്കത്തിലൂടെ 653 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 149256 ആയി. ഇവരില്‍ പേര്‍ വെള്ളിയാഴ്ച (ജൂണ്‍ 11) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 144491 ആയി. 712 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2901 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികില്‍സയിലുള്ളത് 2892 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2892 പേര്‍ വീടുകളിലും ബാക്കി ഒമ്പതുപേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 16757 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16757 പേരാണ്. ഇതില്‍ 15803 പേര്‍ വീടുകളിലും 954 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1156102 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1155116 എണ്ണത്തിന്റെ ഫലം വന്നു. 986 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പറേഷന്‍ 56


ആന്തുര്‍ നഗരസഭ 20


ഇരിട്ടി നഗരസഭ 5


കൂത്തുപറമ്പ് നഗരസഭ 9


മട്ടന്നൂര്‍ നഗരസഭ 11


പാനൂര്‍ നഗരസഭ 2


പയ്യന്നൂര്‍ നഗരസഭ 14


ശ്രീകണ്ഠാപുരം നഗരസഭ 6


തളിപ്പറമ്പ് നഗരസഭ 18


തലശ്ശേരി നഗരസഭ 23


ആലക്കോട് 6


അഞ്ചരക്കണ്ടി 4


ആറളം 14


അയ്യന്‍കുന്ന് 5


അഴീക്കോട് 23


ചപ്പാരപ്പടവ് 8


ചെമ്പിലോട് 11


ചെങ്ങളായി 4


ചെറുകുന്ന് 7


ചെറുപുഴ 4


ചെറുതാഴം 3


ചിറക്കല്‍ 15


ചിറ്റാരിപ്പറമ്പ് 8


ചൊക്ലി 1


ധര്‍മ്മടം 12


എരമംകുറ്റൂര്‍ 29


എരഞ്ഞോളി 2


ഏഴോം 14


ഇരിക്കൂര്‍ 3


കടമ്പൂര്‍ 4


കടന്നപ്പള്ളി പാണപ്പുഴ 2


കതിരൂര്‍ 5


കല്യാശ്ശേരി 10


കണിച്ചാര്‍ 15


കാങ്കോല്‍ ആലപ്പടമ്പ 6


കണ്ണപുരം 16


കരിവെള്ളൂര്‍ പെരളം 3


കീഴല്ലൂര്‍ 5


കേളകം 2


കൊളച്ചേരി 2


കോളയാട് 7


കൂടാളി 5


കോട്ടയം മലബാര്‍ 2


കൊട്ടിയൂര്‍ 4


കുഞ്ഞിമംഗലം 2


കുന്നോത്തുപറമ്പ് 8


കുറുമാത്തൂര്‍ 7


മാടായി 9


മലപ്പട്ടം 16


മാലൂര്‍ 1


മാങ്ങാട്ടിടം 2


മാട്ടൂല്‍ 5


മയ്യില്‍ 4


മുണ്ടേരി 12


മുഴപ്പിലങ്ങാട് 1


നടുവില്‍ 1


നാറാത്ത് 4


പടിയൂര്‍ 8


പാപ്പിനിശ്ശേരി 20


പരിയാരം 30


പാട്യം 9


പട്ടുവം 3


പായം 8


പയ്യാവൂര്‍ 11


പെരളശ്ശേരി 4


പേരാവൂര്‍ 8


പെരിങ്ങോം വയക്കര 8


പിണറായി 8


രാമന്തളി 2


തില്ലങ്കേരി 1


തൃപ്പങ്ങോട്ടൂര്‍ 6


ഉദയഗിരി 7


ഉളിക്കല്‍ 4


വളപട്ടണം 2


വേങ്ങാട് 12


കോഴിക്കോട് 1


മാഹി 2


മലപ്പുറം 1


പാലക്കാട് 1


ഇതര സംസ്ഥാനം:


ആലക്കോട് 1


കണിച്ചാര്‍ 1


കോട്ടയം-മലബാര്‍ 1


മലപ്പട്ടം 1


വിദേശത്തുനിന്നു വന്നവര്‍:


പാനൂര്‍ നഗരസഭ 1


ആരോഗ്യപ്രവര്‍ത്തകര്‍:


ഇരിട്ടിനഗരസഭ 2


കൂത്തുപറമ്പ് നഗരസഭ 1


കൂടാളി 2


കുറുമാത്തൂര്‍ 1


പടിയൂര്‍ 1


പരിയാരം 1


പേരാവൂര്‍ 1




Next Story

RELATED STORIES

Share it