Kannur

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1084 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 10.12

സമ്പര്‍ക്കത്തിലൂടെ 1057 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1084 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 10.12
X
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 1084 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1057 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് : 10.12%


സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 77


ആന്തുര്‍ നഗരസഭ 25


ഇരിട്ടി നഗരസഭ 3


കൂത്തുപറമ്പ് നഗരസഭ 9


മട്ടന്നൂര്‍ നഗരസഭ 20


പാനൂര്‍ നഗരസഭ 5


പയ്യന്നൂര്‍ നഗരസഭ 28


ശ്രീകണ്ഠാപുരം നഗരസഭ 13


തളിപ്പറമ്പ് നഗരസഭ 14


തലശ്ശേരി നഗരസഭ 25


ആലക്കോട് 4


അഞ്ചരക്കണ്ടി 9


ആറളം 42


അയ്യന്‍കുന്ന് 3


അഴീക്കോട് 41


ചപ്പാരപ്പടവ് 12


ചെമ്പിലോട് 12


ചെങ്ങളായി 14


ചെറുകുന്ന് 11


ചെറുപുഴ 12


ചെറുതാഴം 15


ചിറക്കല്‍ 53


ചിറ്റാരിപ്പറമ്പ് 7


ചൊക്ലി 3


ധര്‍മ്മടം 7


എരമം കുറ്റൂര്‍ 14


എരഞ്ഞോളി 5


എരുവേശ്ശി 13


ഏഴോം 11


ഇരിക്കൂര്‍ 4


കടമ്പൂര്‍ 1


കടന്നപ്പള്ളി പാണപ്പുഴ 7


കതിരൂര്‍ 5


കല്യാശ്ശേരി 23


കണിച്ചാര്‍ 3


കാങ്കോല്‍ ആലപ്പടമ്പ 7


കണ്ണപുരം 13


കരിവെള്ളൂര്‍ പെരളം 16


കീഴല്ലൂര്‍ 13


കേളകം 4


കൊളച്ചേരി 15


കോളയാട് 1


കൂടാളി 14


കുഞ്ഞിമംഗലം 7


കുന്നോത്തുപറമ്പ് 7


കുറുമാത്തൂര്‍ 17


കുറ്റിയാട്ടൂര്‍ 31


മാടായി 18


മാലൂര്‍ 3


മാങ്ങാട്ടിടം 6


മാട്ടൂല്‍ 37


മയ്യില്‍ 36


മൊകേരി 9


മുണ്ടേരി 14


മുഴക്കുന്ന് 3


മുഴപ്പിലങ്ങാട് 6


നടുവില്‍ 14


നാറാത്ത് 10


പടിയൂര്‍ 3


പന്ന്യന്നൂര്‍ 19


പാപ്പിനിശ്ശേരി 22


പരിയാരം 21


പാട്യം 14


പായം 7


പയ്യാവൂര്‍ 6


പെരളശ്ശേരി 29


പേരാവൂര്‍ 5


പെരിങ്ങോംവയക്കര 2


പിണറായി 17


രാമന്തളി 6


തില്ലങ്കേരി 1


തൃപ്പങ്ങോട്ടൂര്‍ 7


ഉദയഗിരി 16


ഉളിക്കല്‍ 19


വളപട്ടണം 2


വേങ്ങാട് 9


കാസര്‍ഗോഡ് 1


ഇതര സംസ്ഥാനം:


മട്ടന്നൂര്‍ നഗരസഭ 1


തലശ്ശേരി നഗരസഭ 1


ചെറുകുന്ന് 1


വിദേശത്ത് നിന്നും വന്നവര്‍:


നാറാത്ത് 1


ആരോഗ്യപ്രവര്‍ത്തകര്‍:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1


ആന്തുര്‍ നഗരസഭ 1


പയ്യന്നൂര്‍ നഗരസഭ 2


ശ്രീകണ്ഠാപുരം നഗരസഭ 1


തലശ്ശേരി നഗരസഭ 2


ചെങ്ങളായി 1


ചിറക്കല്‍ 1


കടന്നപ്പള്ളി പാണപ്പുഴ 4


കല്യാശ്ശേരി 1


കേളകം 1


കൊളച്ചേരി 1


കൊട്ടിയൂര്‍ 1


മുണ്ടേരി 1


പരിയാരം 2


പായം 1


രാമന്തളി 1


തില്ലങ്കേരി 1

Next Story

RELATED STORIES

Share it