- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 766 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 766 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 740 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.35%.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 59
ആന്തുര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 14
പാനൂര്‍ നഗരസഭ 14
പയ്യന്നൂര്‍ നഗരസഭ 25
ശ്രീകണ്ഠാപുരം നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 8
തലശ്ശേരി നഗരസഭ 17
ആലക്കോട് 14
അഞ്ചരക്കണ്ടി 2
ആറളം 8
അയ്യന്‍കുന്ന് 12
അഴീക്കോട് 18
ചപ്പാരപ്പടവ് 16
ചെമ്പിലോട് 7
ചെങ്ങളായി 14
ചെറുകുന്ന് 7
ചെറുപുഴ 14
ചെറുതാഴം 9
ചിറക്കല്‍ 14
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 3
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 4
എരഞ്ഞോളി 9
എരുവേശ്ശി 5
ഏഴോം 9
ഇരിക്കൂര്‍ 4
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 10
കതിരൂര്‍ 1
കല്യാശ്ശേരി 13
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 6
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 12
കീഴല്ലൂര്‍ 6
കേളകം 2
കൊളച്ചേരി 14
കോളയാട് 3
കൂടാളി 4
കോട്ടയം മലബാര്‍ 5
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 15
കുന്നോത്തുപറമ്പ് 14
കുറുമാത്തൂര്‍ 17
കുറ്റിയാട്ടൂര്‍ 1
മാടായി 10
മാലൂര്‍ 5
മാങ്ങാട്ടിടം 10
മാട്ടൂല്‍ 6
മയ്യില്‍ 6
മൊകേരി 5
മുണ്ടേരി 2
മുഴപ്പിലങ്ങാട് 4
നടുവില്‍ 7
നാറാത്ത് 17
പടിയൂര്‍ 6
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 25
പരിയാരം 34
പാട്യം 10
പട്ടുവം 10
പായം 3
പയ്യാവൂര്‍ 3
പെരളശ്ശേരി 23
പേരാവൂര്‍ 3
പെരിങ്ങോംവയക്കര 10
പിണറായി 10
രാമന്തളി 10
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 10
ഉളിക്കല്‍ 7
വളപട്ടണം 4
വേങ്ങാട് 11
കാസര്‍ഗോഡ് 1
മലപ്പുറം 1
ഇതര സംസ്ഥാനം:
തളിപ്പറമ്പ് നഗരസഭ 1
ഏഴോം 1
മലപ്പട്ടം 1
മാങ്ങാട്ടിടം 1
പിണറായി 1
വിദേശത്തുനിന്നും വന്നവര്‍:
ആന്ധ്രാ പ്രദേശ് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ചപ്പാരപ്പടവ് 5
കടന്നപ്പള്ളി പാണപ്പുഴ 1
കല്യാശ്ശേരി 1
കുഞ്ഞിമംഗലം 1
മാടായി 1
മുഴക്കുന്ന് 1
നടുവില്‍ 1
പാപ്പിനിശ്ശേരി 1
പായം 1
പേരാവൂര്‍ 1
പിണറായി 1
രാമന്തളി 1
രോഗമുക്തി 630 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 161490 ആയി. ഇവരില്‍ പേര്‍ വ്യാഴാഴ്ച (ജൂലൈ 1) രോഗമുക്തി നേടി. ചക്കരക്കല്‍ വാര്‍ത്ത.അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 156354 ആയി. 844 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2947 പേര്‍ ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2192 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2192 പേര്‍ വീടുകളിലും ബാക്കി 755 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 13264 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13264 പേരാണ്.ചക്കരക്കല്‍ വാര്‍ത്ത. ഇതില്‍ 12496 പേര്‍ വീടുകളിലും 768 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1276458 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1275660 എണ്ണത്തിന്റെ ഫലം വന്നു. 798 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
RELATED STORIES
എം ആര് അജിത് കുമാറിനെ ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMTകാറില്‍നിന്ന് ഒരുകോടി രൂപ കണ്ടെത്തിയ സംഭവം; മുന്‍ ബിജെപി നേതാവിനെ ഇഡി ...
12 Dec 2024 5:56 AM GMTട്രാന്‍സ്ജെന്‍ഡര്‍ വനിതകളെ ആഭ്യന്തര ടെന്നിസ് ടൂര്‍ണ്ണമെന്റുകളില്‍...
12 Dec 2024 5:50 AM GMTചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി തന്നെ തുണ;...
12 Dec 2024 5:29 AM GMT'ഖലിസ്താന്‍ കൊടിക്കേസ്'': പന്നുവിന്റെ ബാങ്ക് വിവരം എന്‍ഐഎക്ക്...
12 Dec 2024 5:12 AM GMTസൂറത്തില്‍ ശനിയാഴ്ച 111 പെണ്‍കുട്ടികളുടെ സമൂഹവിവാഹം; ആദ്യ കുട്ടിയുടെ...
12 Dec 2024 4:48 AM GMT