Kannur

കൊവിഡ് ബാധിച്ച് ഇരിട്ടിയിലെ വ്യാപാരി നേതാവ് അന്തരിച്ചു

കൊവിഡ് ബാധിച്ച് ഇരിട്ടിയിലെ വ്യാപാരി നേതാവ് അന്തരിച്ചു
X

കണ്ണൂര്‍: ഇരിട്ടിയിലെ മുന്‍ വ്യാപാരിയും മര്‍ച്ചന്റ് മുന്‍ ഡയരകടരും വ്യാപാരി നേതാവുമായ എ ടി സി അഹമ്മദ്കുട്ടി അന്തരിച്ചു. കൊവിഡ് ബാധിതനായി ഒരാഴ്ചയായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കീഴൂര്‍ മഹല്ല് കമ്മിറ്റി മുന്‍ ഭാരവാഹിയാണ്. ഇരിട്ടി ടൗണിലെ ആദ്യകാല കച്ചവടക്കാരനും വ്യാപാരി നേതാവുമാണ്. ഭാര്യ: ഖദീജ(കീഴൂര്‍ കൂളിച്ചെമ്പ്ര). മക്കള്‍: സമീര്‍(ബിസിനസ്), സബീര്‍(ബിസിനസ്), ഡോ. സജീര്‍.

covid: Merchant leader died in Iritty

Next Story

RELATED STORIES

Share it