Kannur

കണ്ണൂരില്‍ 180 പേര്‍ക്ക് കൂടി കൊവിഡ്; 157 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂരില്‍ 180 പേര്‍ക്ക് കൂടി കൊവിഡ്;   157 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
X

കണ്ണൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച 180 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 157 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പറേഷന്‍ 5


ഇരിട്ടി നഗരസഭ 5


കൂത്തുപറമ്പ് നഗരസഭ 1


പാനൂര്‍ നഗരസഭ 4


പയ്യന്നൂര്‍ നഗരസഭ 11


ശ്രീകണ്ഠാപുരം നഗരസഭ 2


തലശ്ശേരി നഗരസഭ 8


തളിപ്പറമ്പ് നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 1


ആലക്കോട് 1


അഞ്ചരക്കണ്ടി 1


ആറളം 1


അഴീക്കോട് 1


ചപ്പാരപ്പടവ് 3


ചെമ്പിലോട് 1


ചെങ്ങളായി 1


ചെറുപുഴ 1


ചെറുതാഴം 4


ചിറക്കല്‍ 3


ചിറ്റാരിപ്പറമ്പ് 5


ചൊക്ലി 2


ധര്‍മ്മടം 2


എരമംകുറ്റൂര്‍ 1


ഏഴോം 6


കടന്നപ്പള്ളി പാണപ്പുഴ 1


കതിരൂര്‍ 4


കല്യാശ്ശേരി 1


കണിച്ചാര്‍ 1


കാങ്കോല്‍ ആലപ്പടമ്പ 3


കണ്ണപുരം 3


കരിവെള്ളൂര്‍ പെരളം 1


കീഴല്ലൂര്‍ 3


കേളകം 1


കൊളച്ചേരി 1


കോട്ടയം മലബാര്‍ 6


കൊട്ടിയൂര്‍ 1


കുഞ്ഞിമംഗലം 3


കുന്നോത്തുപറമ്പ് 2


കുറുമാത്തൂര്‍ 1


മാടായി 3


മലപ്പട്ടം 1


മാലൂര്‍ 5


മാങ്ങാട്ടിടം 3


മാട്ടൂല്‍ 1


മുണ്ടേരി 1


മുഴക്കുന്ന് 1


നാറാത്ത് 1


ന്യൂമാഹി 3


പരിയാരം 1


പാട്യം 3


പായം 1


പയ്യാവൂര്‍ 1


പെരളശ്ശേരി 3


പേരാവൂര്‍ 9


പെരിങ്ങോം വയക്കര 1


പിണറായി 2


തില്ലങ്കേരി 1


തൃപ്പങ്ങോട്ടൂര്‍ 1


വേങ്ങാട് 9


മാഹി 3


ഇതരസംസ്ഥാനം:


കണ്ണൂര്‍ കോര്‍പറേഷന്‍ 1


ആന്തുര്‍ നഗരസഭ 1


തലശ്ശേരി നഗരസഭ 2


ആറളം 1


എരഞ്ഞോളി 1


മുഴപ്പിലങ്ങാട് 1


പാട്യം 2


പേരാവൂര്‍ 1


ഉളിക്കല്‍ 1


വിദേശത്തുനിന്നെത്തിയവര്‍:


മുഴക്കുന്ന് 1


പടിയൂര്‍ 1


പയ്യാവൂര്‍ 1


രാമന്തളി 1


തൃപ്പങ്ങോട്ടൂര്‍ 1


ആരോഗ്യപ്രവര്‍ത്തകര്‍:


കൂത്തുപറമ്പ് നഗരസഭ 1


പയ്യന്നൂര്‍ നഗരസഭ 1


അഞ്ചരക്കണ്ടി 1


ഏഴോം 1


കല്യാശ്ശേരി 1


മാഹി 1


പരിയാരം 1




Next Story

RELATED STORIES

Share it