കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു
BY BSR5 April 2021 4:39 AM GMT

X
BSR5 April 2021 4:39 AM GMT
കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കണ്ണാടിപ്പറമ്പ് പാര്‍വതിക്ക് സമീപം പറമ്പത്തുകണ്ടി അന്‍വര്‍ പാഷ(51) മരണപ്പെട്ടു. ജില്ലാതല ക്രിക്കറ്റ് താരവും സെലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്നു. പിതാവ്: പരേതനായ പുളിക്കല്‍ ആലി. മാതാവ്: പരേതയായ മുംതാസ്. ഭാര്യ: ശുഹൈബ. മക്കള്‍: അനാനിയ മുംതാസ്, ആദില്‍, ആതിഫ്, അവ്വ. സഹോദരങ്ങള്‍: ജാഫര്‍, ഷാജഹാന്‍, മുനവ്വിറ, റംല.
Covid death in Kannur
Next Story
RELATED STORIES
ദേശീയപാതയിലെ കുഴിയില്‍ വീണ് അപകടം; മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക്...
8 Aug 2022 5:57 AM GMT'ബാലഗോകുലം ആര്‍എസ്എസ് പോഷക സംഘടനയായി തോന്നിയിട്ടില്ല';ആര്‍എസ്എസ്...
8 Aug 2022 5:38 AM GMTവ്യാപാര സ്ഥാപനം കുത്തിത്തുറന്ന് രണ്ടു ലക്ഷം രൂപയും ബൈക്കും മോഷ്ടിച്ച...
8 Aug 2022 5:30 AM GMTദീപക്കിന്റെ വീട്ടില്‍നിന്ന് ഇര്‍ഷാദിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കുടുംബം...
8 Aug 2022 5:23 AM GMTകണ്ണൂരില്‍ യുകെയില്‍ നിന്നെത്തിയ ഏഴ് വയസുകാരിക്ക് മങ്കിപോക്സ് ലക്ഷണം
8 Aug 2022 5:12 AM GMTകൊല്ലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരേ ആര്‍എസ്എസ്...
8 Aug 2022 5:00 AM GMT