Kannur

കണ്ണൂരില്‍ 503 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂരില്‍ 503 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

കണ്ണൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച 503 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 449 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 40 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 57

ആന്തുര്‍ നഗരസഭ 9

ഇരിട്ടി നഗരസഭ 6

കൂത്തുപറമ്പ് നഗരസഭ 5

മട്ടന്നൂര്‍ നഗരസഭ 14

പാനൂര്‍ നഗരസഭ 2

പയ്യന്നൂര്‍ നഗരസഭ 34

ശ്രീകണ്ഠാപുരം നഗരസഭ 4

തളിപ്പറമ്പ് നഗരസഭ 15

തലശ്ശേരി നഗരസഭ19

ആലക്കോട് 5

അഞ്ചരക്കണ്ടി 1

ആറളം 4

അയ്യന്‍കുന്ന് 10

അഴീക്കോട് 2

ചപ്പാരപ്പടവ് 2

ചെമ്പിലോട് 6

ചെങ്ങളായി 4

ചെറുകുന്ന് 1

ചെറുപുഴ 13

ചെറുതാഴം 12

ചിറക്കല്‍ 7

ചിറ്റാരിപ്പറമ്പ് 6

ചൊക്ലി 2

ധര്‍മ്മടം 1

എരമം കുറ്റൂര്‍ 3

എരഞ്ഞോളി 2

ഏഴോം 2

ഇരിക്കൂര്‍ 3

കടമ്പൂര്‍ 3

കടന്നപ്പള്ളി പാണപ്പുഴ 2

കതിരൂര്‍ 2

കല്യാശ്ശേരി 4

കണിച്ചാര്‍ 1

കാങ്കോല്‍ ആലപ്പടമ്പ 5

കണ്ണപുരം 8

കരിവെള്ളൂര്‍ പെരളം 1

കീഴല്ലൂര്‍ 7

കേളകം 1

കൊളച്ചേരി 4

കോളയാട് 10

കൂടാളി 4

കോട്ടയം മലബാര്‍ 2

കുഞ്ഞിമംഗലം 10

കുന്നോത്തുപറമ്പ് 4

കുറുമാത്തൂര്‍ 12

കുറ്റിയാട്ടൂര്‍ 1

മാടായി 5

മലപ്പട്ടം 1

മാലൂര്‍ 2

മാങ്ങാട്ടിടം 6

മയ്യില്‍ 3

മൊകേരി 5

മുണ്ടേരി 5

മുഴപ്പിലങ്ങാട് 5

നടുവില്‍ 6

നാറാത്ത് 1

ന്യൂമാഹി 5

പടിയൂര്‍ 3

പന്ന്യന്നൂര്‍ 4

പാപ്പിനിശ്ശേരി 2

പരിയാരം 6

പട്ടുവം 1

പായം 4

പയ്യാവൂര്‍ 1

പെരളശ്ശേരി 8

പേരാവൂര്‍ 5

പെരിങ്ങോംവയക്കര 2

പിണറായി 4

രാമന്തളി 6

തില്ലങ്കേരി 1

തൃപ്പങ്ങോട്ടൂര്‍ 6

ഉദയഗിരി 3

ഉളിക്കല്‍ 8

വളപട്ടണം 1

വേങ്ങാട് 6

കാസര്‍ഗോഡ് 2

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5

കൂത്തുപറമ്പ് നഗരസഭ 2

തളിപ്പറമ്പ് നഗരസഭ 3

ആലക്കോട് 1

ആറളം 1

അയ്യന്‍കുന്ന് 2

അഴീക്കോട് 2

ചെമ്പിലോട് 4

ചെറുപുഴ 1

ചെറുതാഴം 1

ചിറക്കല്‍ 1

എരമം കുറ്റൂര്‍ 1

എരഞ്ഞോളി 1

എരുവേശ്ശി 1

ഇരിക്കൂര്‍ 1

കടന്നപ്പള്ളി പാണപ്പുഴ 1

കണ്ണപുരം 1

കേളകം 1

കുഞ്ഞിമംഗലം 3

കുന്നോത്തുപറമ്പ് 1

ന്യൂമാഹി 1

പാപ്പിനിശ്ശേരി 1

പെരിങ്ങോംവയക്കര 2

പിണറായി 2

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

നാറാത്ത് 1

രാമന്തളി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

പയ്യന്നൂര്‍ നഗരസഭ 3

തലശ്ശേരി നഗരസഭ 1

ചെങ്ങളായി 1

ചെറുപുഴ 1

ചെറുതാഴം 1

ധര്‍മ്മടം 1

എരഞ്ഞോളി 1

Next Story

RELATED STORIES

Share it