Kannur

കണ്ണൂര്‍ ജില്ലയില്‍ 182 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍ ജില്ലയില്‍ 182 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്ച 182 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 163 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നുപേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഒമ്പതുപേര്‍ വിദേശത്തു നിന്നെത്തിയവരും ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പറേഷന്‍ 24

ആന്തുര്‍ നഗരസഭ 3

ഇരിട്ടി നഗരസഭ 2

കൂത്തുപറമ്പ് നഗരസഭ 10

പാനൂര്‍ നഗരസഭ 1

പയ്യന്നൂര്‍നഗരസഭ 6

ശ്രീകണ്ഠാപുരം നഗരസഭ 4

തലശ്ശേരി നഗരസഭ 7

മട്ടന്നൂര്‍ നഗരസഭ 2

ആലക്കോട് 3

അഞ്ചരക്കണ്ടി 1

ആറളം 2

അഴീക്കോട് 1

ചപ്പാരപ്പടവ് 1

ചെമ്പിലോട് 1

ചെറുകുന്ന് 1

ചെറുപുഴ 2

ചെറുതാഴം 2

ചിറക്കല്‍ 4

ചിറ്റാരിപ്പറമ്പ് 3

ചൊക്ലി 1

എരമംകുറ്റൂര്‍ 3

എരഞ്ഞോളി 1


എരുവേശ്ശി 1


കടന്നപ്പള്ളി പാണപ്പുഴ 1


കതിരൂര്‍ 1


കല്യാശ്ശേരി 1


കാങ്കോല്‍ ആലപ്പടമ്പ 1


കണ്ണപുരം 2


കരിവെള്ളൂര്‍ പെരളം 3


കൊളച്ചേരി 1


കൂടാളി 2


കോട്ടയംയമലബാര്‍ 4


കൊട്ടിയൂര്‍ 1


കുഞ്ഞിമംഗലം 2


കുന്നോത്തുപറമ്പ് 5


കുറ്റിയാട്ടൂര്‍ 2


മാടായി 3


മലപ്പട്ടം 1


മാലൂര്‍ 3


മാങ്ങാട്ടിടം 4


മാട്ടൂല്‍ 1


മയ്യില്‍ 6


മുണ്ടേരി 2


മുഴക്കുന്ന് 1


മുഴപ്പിലങ്ങാട് 2


നടുവില്‍ 2


നാറാത്ത് 1


പടിയൂര്‍ 1


പന്ന്യന്നൂര്‍ 4


പാട്യം 1


പട്ടുവം 1


പായം 1


പെരളശ്ശേരി 1


പെരിങ്ങോംവയക്കര 3


പിണറായി 1


തില്ലങ്കേരി 1


ഉളിക്കല്‍ 2


വേങ്ങാട് 6


മാഹി 1


കാസര്‍കോഡ് 3


ഇതരസംസ്ഥാനം:


കണ്ണൂര്‍ കോര്‍പറേഷന്‍ 2


കോട്ടയം മലബാര്‍ 1


വിദേശത്തുനിന്നുംവന്നവര്‍:


കണ്ണൂര്‍ കോര്‍പറേഷന്‍ 2


പാനൂര്‍ നഗരസഭ 2


അഴീക്കോട് 3


കതിരൂര്‍ 1


ഉളിക്കല്‍ 1


ആരോഗ്യപ്രവര്‍ത്തകര്‍:


കണ്ണൂര്‍ കോര്‍പറേഷന്‍ 1


പയ്യന്നൂര്‍ നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 1


ആലക്കോട് 1


ചെങ്ങളായി 1


കടന്നപ്പള്ളി പാണപ്പുഴ 1


കണ്ണപുരം 1




Next Story

RELATED STORIES

Share it