- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ 363 പേര്‍ക്ക് കൂടി കൊവിഡ്; 572 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 572 പേര്‍ക്ക് കൂടി ശനിയാഴ്ച രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 24303 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 501 പേരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 11 പേരും എകെജി ഹോസ്പിറ്റലില്‍ നിന്നും ഒമ്പതുപേരും മിംസ് കണ്ണൂര്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് ഏഴുപേര്‍ വീതവും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് ആറുപേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് അഞ്ച് പേരുമാണ് രോഗമുക്താരായത്. പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് നാലുപേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് മൂന്നുപേരും കൊളശ്ശേരി സിഎഫ്എല്‍ടിസി, കോഴിക്കോട് മെഡിക്കല്‍ കോളജ്, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും കണ്ണൂര്‍ ആയുര്‍വേദ ഹോസ്പിറ്റല്‍, സിസിസി ജീവനം മണല്‍, മാഹി സിഎഫ്എല്‍ടിസി, താവക്കര സിഎഫ്എല്‍ടിസി, ധനലക്ഷ്മി ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, മിഷന്‍ ഹോസ്പിറ്റല്‍, വിംസ് വയനാട്, എംഐടി ഡിസിടിസി, പരിയാരം ആയുര്‍വേദ കോളജ്, പയ്യന്നൂര്‍ സഹകരണ ആശുപത്രി, ടെലി ഹോസ്പിറ്റല്‍, തലശ്ശേരി സഹകരണ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.
ബാക്കി 3967 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയിലാണ്. 131 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പറേഷന്‍ 20
ആന്തൂര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 19
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 9
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 12
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 12
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ആറളം 8
അയ്യന്‍കുന്ന് 3
അഴീക്കോട് 10
ചപ്പാരപ്പടവ് 9
ചെമ്പിലോട് 9
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 2
ചെറുതാഴം 1
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 18
ചൊക്ലി 4
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 3
എരുവേശ്ശി 1
ഏഴോം 3
കടമ്പൂര്‍ 1
കടന്നപ്പള്ളി-പാണപ്പുഴ 1
കതിരൂര്‍ 2
കല്ല്യാശ്ശേരി 5
കരിവെള്ളൂര്‍-പെരളം 5
കേളകം 1
കൊളച്ചേരി 3
കോളയാട് 4
കോട്ടയം മലബാര്‍ 9
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 1
മാടായി 5
മലപ്പട്ടം 3
മാലൂര്‍ 1
മാങ്ങാട്ടിടം 4
മാട്ടൂല്‍ 1
മൊകേരി 2
മുഴക്കുന്ന് 3
നാറാത്ത് 4
ന്യൂമാഹി 3
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 2
പാട്യം 9
പട്ടുവം 1
പായം 5
പെരളശ്ശേരി 3
പേരാവൂര്‍ 13
പെരിങ്ങോം-വയക്കര 8
പിണറായി 4
രാമന്തളി 13
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 4
വേങ്ങാട് 4
മാഹി 3
കോഴിക്കോട് 1
വയനാട് 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 2
ആലക്കോട് 1
ഏഴോം 1
കണിച്ചാര്‍ 2
കൂടാളി 1
കുററ്യാട്ടൂര്‍ 1
മുഴക്കുന്ന് 1
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 1
പിണറായി 1
തില്ലങ്കേരി 5
ഉളിക്കല്‍ 1
വിദേശം:
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 3
അഞ്ചരക്കണ്ടി 1
മാടായി 1
നടുവില്‍ 1
പാപ്പിനിശ്ശേരി 1
പേരാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പറേഷന്‍ 2
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
ഏഴോം 1
കടന്നപ്പള്ളി-പാണപ്പുഴ 1
പരിയാരം 1
വേങ്ങാട് 2
കോഴിക്കോട് 1
വീടുകളില്‍ ചികില്‍സയിലുള്ളത് 3306 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3306 പേര്‍ വീടുകളിലും ബാക്കി 637 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി-63, തലശ്ശേരി ജനറല്‍ ആശുപത്രി-28, അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍-86, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്-86, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്-14, ചെറുകുന്ന് എസ്എംഡിപി-16, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി-28, എകെജി ആശുപത്രി-29, ജിം കെയര്‍-44, ആര്‍മി ആശുപത്രി-2, ലൂര്‍ദ്-3, ടെലി ഹോസ്പിറ്റല്‍-5, തലശ്ശേരി കോ-ഓപറേറ്റീവ് ആശുപത്രി-31, ജോസ്ഗിരി-8, ധനലക്ഷ്മി ഹോസ്പിറ്റല്‍-2, ശ്രീ ചന്ദ് ആശുപത്രി-13, സ്‌പെഷ്യാലിറ്റി-2, നേവി-10, ഡബ്ല്യൂ ആന്റ് സി ഹോസ്പിറ്റല്‍-1, തളിപ്പറമ്പ് ടിഎച്ച്-1, പയ്യന്നൂര്‍ ടിഎച്ച്-1, പയ്യന്നൂര്‍ സഹകരണ ആശുപത്രി-1, അനാമായ ആശുപത്രി-1, മിഷന്‍ ആശുപത്രി-3, എംസിസി-2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍-202 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 24 പേരും ചികില്‍സയിലുണ്ട്.
നിരീക്ഷണത്തില്‍ 17757 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17757 പേരാണ്. ഇതില്‍ 16968 പേര്‍ വീടുകളിലും 789 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 255749 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 255297 എണ്ണത്തിന്റെ ഫലം വന്നു. 452 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Covid: 363 more in Kannur district
RELATED STORIES
ഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള്‍ രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMTഅജ്മീര്‍ ദര്‍ഗയ്ക്ക് സമീപത്തെ അഢായി ദിന് കാ ഝോംപഡാ പള്ളിയിലും അവകാശ...
2 Dec 2024 2:57 PM GMT