- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ 207 പേര്‍ക്ക് കൂടി കൊവിഡ്; ഇതുവരെ മരണം 163
കണ്ണൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച ഇന്ന് 207 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 191 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും നാല് പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരും ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 34432 ആയി. ഇവരില്‍ 160 പേര്‍ ചൊവ്വാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 31151 ആയി. 163 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2702 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികില്‍സയിലുള്ളത് 2309 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2309 പേര്‍ വീടുകളിലും ബാക്കി 422 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി 61, തലശ്ശേരി ജനറല്‍ ആശുപത്രി 46, ടെലി ഹോസ്പിറ്റല്‍ 4, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് 93, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് 10, ചെറുകുന്ന് എസ്എംഡിപി 1, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി 11, എ കെ ജി ആശുപത്രി 17, ജിം കെയര്‍ 4, ആര്‍മി ആശുപത്രി 2, തലശ്ശേരി സഹകരണ ആശുപത്രി 11, തളിപറമ്പ് സഹകരണ ആശുപത്രി1, ജോസ്ഗിരി 4, ധനലക്ഷ്മി ആശുപത്രി 2, ശ്രീ ചന്ദ് ആശുപത്രി 8, സ്‌പെഷ്യാലിറ്റി 1, പയ്യന്നൂര്‍ ടി എച്ച് 1, നേവി 6, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി 2, എംസി സി 2, വിവിധ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 134 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 25 പേരും ചികില്‍സയിലുണ്ട്.
സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പറേഷന്‍ 6
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 12
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 6
തലശ്ശേരി നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 8
അഞ്ചരക്കണ്ടി 3
അയ്യന്‍കുന്ന് 4
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെങ്ങളായി 2
ചെറുകുന്ന് 1
ചെറുതാഴം 1
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 3
ധര്‍മ്മടം 1
എരഞ്ഞോളി 1
എരുവേശി 2
ഏഴോം 1
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍പെരളം 4
കീഴല്ലൂര്‍ 2
കേളകം 2
കൊളച്ചേരി 1
കോളയാട് 6
കൂടാളി 2
കോട്ടയം മലബാര്‍ 9
കുന്നോത്തുപറമ്പ് 2
മാടായി 6
മാലൂര്‍ 1
മാങ്ങാട്ടിടം 4
മൊകേരി 2
മുണ്ടേരി 1
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 1
നാറാത്ത് 1
പടിയൂര്‍ 1
പന്ന്യന്നൂര്‍ 3
പാപ്പിനിശേരി 1
പാട്യം 8
പായം 6
പെരളശ്ശേരി 1
പേരാവൂര്‍ 5
പെരിങ്ങോം വയക്കര 2
രാമന്തളി 2
തില്ലങ്കേരി 5
ഉളിക്കല്‍ 7
വേങ്ങാട് 3
കോഴിക്കോട് 1
എറണാകുളം 1
ഇതരസംസ്ഥാനം:
തലശ്ശേരി നഗരസഭ 1
മാടായി 1
മാലൂര്‍ 1
പായം 1
പേരാവൂര്‍ 1
വിദേശം:
കണ്ണൂര്‍ കോര്‍പറേഷന്‍ 1
തലശ്ശേരി നഗരസഭ 3
ആരോഗ്യ പ്രവര്‍ത്തകര്‍:
ആന്തൂര്‍ നഗരസഭ 2
ആലക്കോട് 1
ചിറക്കല്‍ 1
മുണ്ടേരി 1
പരിയാരം 1
മാഹി 1
നിരീക്ഷണത്തില്‍ 20849 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20849 പേരാണ്. ഇതില്‍ 20360 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 322219 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 321865 എണ്ണത്തിന്റെ ഫലം വന്നു. 354 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍
ചെമ്പിലോട് 19, ചൊക്ലി 6, എരഞ്ഞോളി 13, ഇരിക്കൂര്‍ 10, കടന്നപ്പള്ളി പാണപ്പുഴ 11, കണിച്ചാര്‍ 1,2, കാങ്കോല്‍ ആലപ്പടമ്പ 6,7, കണ്ണപുരം 2, കൊളച്ചേരി 12, കൊട്ടിയൂര്‍ 8, കുറുമാത്തൂര്‍ 13, മാലൂര്‍ 1, മട്ടന്നൂര്‍ നഗരസഭ 31, മാട്ടൂല്‍ 4, മയ്യില്‍ 2,5,11 ,നടുവില്‍ 14, പന്ന്യന്നൂര്‍ 2,15, പാനൂര്‍ നഗരസഭ 27,35, പെരിങ്ങോം വയക്കര 1, ശ്രീകണ്ഠാപുരം നഗരസഭ 1,5, തലശ്ശേരി നഗരസഭ 26,35
RELATED STORIES
തമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMTക്ഷേമപെന്ഷന് അനര്‍ഹമായി തട്ടിയെടുത്തവര്‍ക്കെതിരെ നടപടി; പതിനെട്ട്...
12 Dec 2024 5:05 PM GMTപ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില്‍ തെരുവുകള്‍ വൃത്തിയാക്കി...
12 Dec 2024 4:54 PM GMTപരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങി; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്,...
12 Dec 2024 4:51 PM GMT''റോഡില്‍ തെന്നല്‍; ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി നിന്നില്ല'':...
12 Dec 2024 4:32 PM GMT