Kannur

ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് സ്‌ഫോടനം: എസ് ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് സ്‌ഫോടനം:   എസ് ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി
X

ഇരിട്ടി: ആറളം പറമ്പത്തെകണ്ടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സമഗ്രാന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ് ഡിപി ഐ ആറളം ബ്രാഞ്ച് കമ്മിറ്റി പ്രകടനം നടത്തി. പറമ്പത്തെകണ്ടിയില്‍ നിന്നാരംഭിച്ച പ്രകടനം ആറളം ടൗണില്‍ സമാപിച്ചു. പേരാവൂര്‍ മണ്ഡലം കമ്മിറ്റിയംഗം എ പി മുഹമ്മദ് സംസാരിച്ചു. ബ്രാഞ്ച് പ്രസിഡന്റ് റഫീഖ് ആറളം, ഇയാസ് ആറളം നേത്യത്വം നല്‍കി.

Bomb blast: SDPI protest against RSS



Next Story

RELATED STORIES

Share it