Kannur

ബൈക്കില്‍നിന്ന് തെറിച്ചുവീണ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

ബൈക്കില്‍നിന്ന് തെറിച്ചുവീണ് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു
X

കണ്ണൂര്‍: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ബൈക്കില്‍നിന്ന് തെറിച്ചുവീണ് മരിച്ചു. അഞ്ചരക്കണ്ടി മാമ്പയിലെ ലൈജു (38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5:30 ഓടെ കണ്ണോത്തുംചാലില്‍ ജയശ്രീ പെട്രോള്‍ പമ്പിനുസമീപമായിരുന്നു അപകടം. ബൈക്കില്‍ തട്ടിയ വാഹനം നിര്‍ത്താതെ പോയി. കെഎല്‍- 13 എഎല്‍-7643 നമ്പര്‍ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.

Next Story

RELATED STORIES

Share it