Kannur

കണ്ണൂര്‍ വലിയന്നൂരില്‍ മതിലിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു

കണ്ണൂര്‍ വലിയന്നൂരില്‍ മതിലിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു
X

കണ്ണൂര്‍: കനത്ത മഴയില്‍ വലിയന്നൂരില്‍ മതിലിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. വലിയന്നൂര്‍ ആയങ്കിയിലെ മഠത്തില്‍ ഹംസ ( 62 ) ആണ് മരിച്ചത്. മണ്ണിനടിയിലകപ്പെട്ട ഹംസയെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല




Next Story

RELATED STORIES

Share it