Idukki

മൂന്നാര്‍ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി; റേഷന്‍ കട ആക്രമിച്ച് അരിച്ചാക്കുകള്‍ വലിച്ചുപുറത്തിട്ടു

മൂന്നാര്‍ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി; റേഷന്‍ കട ആക്രമിച്ച് അരിച്ചാക്കുകള്‍ വലിച്ചുപുറത്തിട്ടു
X

മൂന്നാര്‍: ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷന്‍ കട ആക്രമിച്ചു. ആന അരിച്ചാക്കുകള്‍ വലിച്ചു പുറത്തിട്ടു . നാട്ടുകാരാണ് ആനയെ വിരട്ടിയോടിച്ചത്. ആന ഇപ്പോഴും ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്.


Next Story

RELATED STORIES

Share it