Idukki

ഇടുക്കിയില്‍ 138 പേര്‍ക്ക് കൊവിഡ്; 93 രോഗമുക്തി

ഇടുക്കിയില്‍ 138 പേര്‍ക്ക് കൊവിഡ്; 93 രോഗമുക്തി
X

ഇടുക്കി: ഇടുക്കി ജില്ലയില്‍ 136 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 117 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല 25

മൂന്നാര്‍ സ്വദേശിനി (33)

തൊടുപുഴ ആലക്കോട് സ്വദേശി (28)

വാത്തിക്കുടി സ്വദേശി (35)

ഇടവെട്ടി സ്വദേശി (42)

ഇടവെട്ടി സ്വദേശിനി (71)

ഇടവെട്ടി സ്വദേശികളായ ദന്പതികള്‍ (34, 29)

കരിമണ്ണൂര്‍ സ്വദേശിനി (32)

ഉടുന്പന്‍ചോല സ്വദേശികള്‍ (30, 70)

കരിങ്കുന്നം സ്വദേശിനി (76)

തൊടുപുഴ മുതലക്കോടം സ്വദേശികള്‍ (67, 34)

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി (48)

വണ്ണപ്പുറം സ്വദേശി (54)

ഉപ്പുതറ സ്വദേശി (33)

കൊക്കയാര്‍ സ്വദേശി (44)

പീരുമേട് സ്വദേശിനി (23)

പെരുവന്താനം സ്വദേശികള്‍ (34, 58, 42, 30, 61, 56)

വണ്ടിപ്പെരിയാര്‍ സ്വദേശി (53)

സമ്പര്‍ക്കം 92

അടിമാലി സ്വദേശി (25)

കൊന്നത്തടി സ്വദേശികള്‍ (28, 33)

മൂന്നാര്‍ സ്വദേശിനി (34)

ഇടവെട്ടി സ്വദേശികള്‍ (27, 9)

ഇടവെട്ടി സ്വദേശിനികള്‍ (24, 7)

ഇടവെട്ടി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (27)

കരിമണ്ണൂര്‍ സ്വദേശിനി (21)

കുടയത്തൂര്‍ സ്വദേശിനികള്‍ ( 68, 47)

ഉടുന്പന്നൂര്‍ സ്വദേശിനി (40)

കാഞ്ഞാര്‍ സ്വദേശിനി(28)

കാഞ്ഞാര്‍ സ്വദേശികള്‍ (56, 65)

പന്നിമറ്റം സ്വദേശി (20)

നെടുങ്കണ്ടം സ്വദേശി (24)

കരിങ്കുന്നം സ്വദേശികള്‍ (52,50, 14)

പുറപ്പുഴ സ്വദേശി (32)

പുറപ്പുഴ സ്വദേശിനി (47)

മുതലക്കോടം സ്വദേശിയായ മൂന്ന് വയസ്സുകാരന്‍

മുതലക്കോടം സ്വദേശിനികള്‍ (60, 28)

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിനികള്‍ (21, 23, 46, 14)

തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയായ പത്ത് വയസ്സുകാരന്‍. തൊടുപുഴ സ്വദേശികളായ 11 പേര്‍. (14, 12, 31, 8, 30, 24, 36, 24, 26, 30, 47)

തൊടുപുഴ സ്വദേശിനികള്‍ (38, 3, 23, 32)

വണ്ണപ്പുറം സ്വദേശികള്‍ (49, 1 വയസ് )

വണ്ണപ്പുറം സ്വദേശിനികള്‍ (53, 29, 6)

ബൈസണ്‍വാലി സ്വദേശിനി (25)

രാജകുമാരി സ്വദേശികളായ അമ്മയും (26) നാലു മാസം പ്രായമായ കുഞ്ഞും.

അയ്യപ്പന്‍കോവില്‍ സ്വദേശികള്‍ (44, 34, 27, 40, 37)

അയ്യപ്പന്‍കോവില്‍ സ്വദേശിനി (18)

കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശി (32)

കട്ടപ്പന സ്വദേശി (30)

ഉപ്പുതറ സ്വദേശിനി (56)

വണ്ടേന്മട് പുളിയന്മല സ്വദേശിനി (28)

ഏലപ്പാറ സ്വദേശിനികള്‍ (60, 18, 42)

ഏലപ്പാറ സ്വദേശികള്‍ (82, 12)

വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഒന്പത് പേര്‍. (28, 52, 36, 9, 34, 42, 30, 65, 53)

വണ്ടിപ്പെരിയാര്‍ സ്വദേശിനികളായ 10 പേര്‍. (33, 15, 44, 15, 59, 33, 54, 32, 45, 24)

കണ്ണൂര്‍ സ്വദേശിനി (18)

എറണാകുളം സ്വദേശിനി (18)

കോട്ടയം ചങ്ങനാശ്ശേരി സ്വദേശി (22)

കണ്ണൂര്‍ ആലക്കോട് സ്വദേശി (44)

ആഭ്യന്തര യാത്ര 19

അടിമാലി സ്വദേശി (58)

പള്ളിവാസല്‍ സ്വദേശിനി (50)

വെള്ളത്തൂവല്‍ സ്വദേശി (22)

നെടുങ്കണ്ടം സ്വദേശികളായ അഞ്ചു പേര്‍

കരുണാപുരം സ്വദേശിനി (57)

ഉടുന്പന്‍ചോല സ്വദേശിനികള്‍ (21, 24)

കരിങ്കുന്നം സ്വദേശി (23)

തൊടുപുഴ സ്വദേശികള്‍ (30, 27)

രാജകുമാരി സ്വദേശികള്‍ (30, 24)

സേനാപതി സ്വദേശികള്‍ (27, 35, 23)

അതേസമയം ജില്ലയില്‍ 93 പേര്‍ കൊവിഡ് രോഗമുക്തരായി

അയ്യപ്പന്‍കോവില്‍ - 8, ചക്കുപള്ളം - 3,ഇടവെട്ടി - 1, ഏലപ്പാറ - 1, കാമാക്ഷി - 2, കാന്തല്ലൂര്‍ - 1, കരിമണ്ണൂര്‍ - 5,കരിങ്കുന്നം - 5, കട്ടപ്പന - 1, കോടിക്കുളം - 1, കുമാരമംഗലം - 2, കുമളി - 2, മണക്കാട് - 1, നെടുങ്കണ്ടം - 1, പീരുമേട് - 3, ശാന്തന്‍പാറ - 1,തൊടുപുഴ - 4, ഉടുമ്പന്‍ചോല - 8, ഉടുമ്പന്നൂര്‍ - 17, വണ്ടന്‍മേട് - 4 ,വണ്ടിപ്പെരിയാര്‍ - 3, വാഴത്തോപ്പ് -11, വെള്ളിയാമറ്റം - 6, ഇതിനു പുറമെ ഇടുക്കി ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന കോട്ടയം , എറണാകുളം സ്വദേശികളായ രണ്ടു പേരും രോഗമുക്തരായിട്ടുണ്ട്




Next Story

RELATED STORIES

Share it