- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയില്‍ 376 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 18.16 ശതമാനം
ഇടുക്കി: ജില്ലയില്‍ 376 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 18.16% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 866 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 19
ആലക്കോട് 3
അറക്കുളം 4
അയ്യപ്പന്‍കോവില്‍ 6
ബൈസണ്‍വാലി 12
ചക്കുപള്ളം 9
ദേവികുളം 1
ഇടവെട്ടി 9
ഏലപ്പാറ 1
ഇരട്ടയാര്‍ 13
കഞ്ഞിക്കുഴി 4
കാമാക്ഷി 5
കാഞ്ചിയാര്‍ 21
കരിമണ്ണൂര്‍ 13
കരിങ്കുന്നം 6
കരുണാപുരം 15
കട്ടപ്പന 27
കോടിക്കുളം 2
കൊക്കയാര്‍ 4
കൊന്നത്തടി 5
കുടയത്തൂര്‍ 2
കുമാരമംഗലം 9
കുമളി 20
മണക്കാട് 5
മരിയാപുരം 15
മുട്ടം 2
നെടുങ്കണ്ടം 10
പളളിവാസല്‍ 6
പാമ്പാടുംപാറ 13
പീരുമേട് 4
പെരുവന്താനം 5
പുറപ്പുഴ 3
രാജാക്കാട് 3
സേനാപതി 2
തൊടുപുഴ 37
ഉടുമ്പന്‍ചോല 5
ഉടുമ്പന്നൂര്‍ 8
ഉപ്പുതറ 9
വണ്ടന്‍മേട് 7
വണ്ടിപ്പെരിയാര്‍ 3
വണ്ണപ്പുറം 7
വാത്തിക്കുടി 9
വാഴത്തോപ്പ് 3
വെള്ളത്തൂവല്‍ 6
വെള്ളിയാമറ്റം 4
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകള്‍
ഇടവെട്ടി കാഞ്ഞിരമറ്റം സ്വദേശി (38).
തൊടുപും കോലാനി സ്വദേശി (31).
കട്ടപ്പന നരിയംപാറ സ്വദേശിനി (25).
RELATED STORIES
ഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള്‍ രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMTഅജ്മീര്‍ ദര്‍ഗയ്ക്ക് സമീപത്തെ അഢായി ദിന് കാ ഝോംപഡാ പള്ളിയിലും അവകാശ...
2 Dec 2024 2:57 PM GMT