- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും 100 കവിഞ്ഞു; ഇന്ന് 123 പേര്‍ക്ക്
ഇടുക്കി: ജില്ലയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും 100 കവിഞ്ഞു. ഇന്ന് 123 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 95 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ഇതില്‍ 17 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഉറവിടം വ്യക്തമല്ല-17
പള്ളിവാസല്‍ സ്വദേശി (38)
വെള്ളത്തൂവല്‍ മുത്തുവാന്‍കുടി സ്വദേശിയായ 13 വയസ്സുകാരന്‍
ഇടവെട്ടി സ്വദേശിനി (47)
65 വയസ്സുള്ള രണ്ട് കുടയത്തൂര്‍ സ്വദേശികള്‍
മുട്ടം സ്വദേശി (56)
ഉടുമ്പന്നൂര്‍ സ്വദേശിനി (58)
തൊടുപുഴ സ്വദേശികള്‍ (39, 63, 70, 30)
വണ്ണപ്പുറം കാളിയാര്‍ സ്വദേശിനി (29)
ബൈസണ്‍വാലി പൊട്ടന്‍കാട് സ്വദേശി (25)
രാജാക്കാട് എന്‍ആര്‍ സിറ്റി സ്വദേശിനി (15)
കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് (52)
ഉപ്പുതറ കോഴിമല സ്വദേശിനി (24)
സേനാപതി സ്വദേശിനി (46)
സമ്പര്‍ക്കം-78
അടിമാലി സ്വദേശിനിയായ രണ്ട് വയസ്സുകാരി
അടിമാലി സ്വദേശി (22)
മൂന്നാര്‍ സ്വദേശികള്‍ (40, 30, 28)
മുന്നാര്‍ ഡിപോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ (54)
പള്ളിവാസല്‍ സ്വദേശികള്‍ (15, 14)
വെള്ളത്തൂവല്‍ സ്വദേശിനികള്‍ (50, 37,6, 52, 23)
വെള്ളത്തൂവല്‍ സ്വദേശി (14)
ആലക്കോട് അഞ്ചിരി സ്വദേശി (25)
ഇടവെട്ടി സ്വദേശിനി (37)
കരിമണ്ണൂര്‍ സ്വദേശിനി (51)
കോടിക്കുളം സ്വദേശികള്‍ (41, 47)
കുടയത്തൂര്‍ സ്വദേശിനി (60)
മൂലമറ്റം സ്വദേശിനി (68)
മുട്ടം സ്വദേശികള്‍ (32, 29, 35)
മുട്ടം സ്വദേശിനി (53)
വെള്ളിയാമാറ്റം സ്വദേശി (30)
കരുണാപുരം സ്വദേശിനികള്‍ (49, 70)
നെടുങ്കണ്ടം കുഴിത്തൊളു സ്വദേശി (21)
നെടുങ്കണ്ടം സ്വദേശിനികള്‍ (37, 14, 35, 29)
നെടുങ്കണ്ടം സ്വദേശികള്‍ (55, 15, 10)
പാമ്പാടുംപാറ സ്വദേശി (26)
ഉടുമ്പഞ്ചോല സ്വദേശിനികള്‍ (30, 9)
കരിങ്കുന്നം സ്വദേശിനികള്‍ (30, 5)
കരിങ്കുന്നം സ്വദേശി ധ21)
മണക്കാട് സ്വദേശിയായ ഏഴു വയസ്സുകാരന്‍
തൊടുപുഴ സ്വദേശികള്‍ (47, 65)
തൊടുപുഴ സ്വദേശിനികള്‍ (32, 51)
ബൈസണ്‍വാലി സ്വദേശികള്‍ (37, 6)
രാജകുമാരി സ്വദേശിനികള്‍ (75, 53)
രാജകുമാരി സ്വദേശിയായ ഒരു വയസ്സുകാരന്‍
സേനാപതി സ്വദേശികള്‍ (55, 30)
സേനാപതി സ്വദേശിനികള്‍ (48, 25)
അയ്യപ്പന്‍കോവില്‍ സ്വദേശി (66)
ചക്കുപള്ളം സ്വദേശിനി (30)
കാമക്ഷി സ്വദേശിനികള്‍ (16, 9)
കാഞ്ചിയാര്‍ സ്വദേശി (38)
കട്ടപ്പന സ്വദേശിനി (19)
മരിയാപുരം കാല്‍വരി മൌണ്ട് സ്വദേശിനി (22)
മരിയാപുരം പാപ്പന്‍സിറ്റി സ്വദേശിനിയായ ഏഴു വയസ്സുകാരി.
മരിയാപുരം പാപ്പന്‍സിറ്റി സ്വദേശി (45)
കൊക്കയാര്‍ സ്വദേശിനികള്‍ (10, 19, 44)
കുമളി തേക്കടി സ്വദേശിനി (53)
പീരുമേട് സ്വദേശിനികള്‍ (65, 27)
പീരുമേട് സ്വദേശികള്‍ (37, 33)
പെരുവന്താനം സ്വദേശികള്‍ (33, 58)
പെരുവന്താനം സ്വദേശിനി (28)
വണ്ടിപ്പെരിയാര്‍ സ്വദേശി (26)
ആഭ്യന്തര യാത്ര -28
തോക്കുപാറ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ (14, 44, 21, 44)
തങ്കമണി സ്വദേശി (33)
രാജമുടി സ്വദേശി (28)
വാഴത്തോപ്പ് സ്വദേശിയായ അതിഥി തൊഴിലാളി (53)
അന്യാര്‍തൊളു സ്വദേശികളായ ആറ് അതിഥി തൊഴിലാളികള്‍ (29, 24, 18, 20, 18, 18)
കരിങ്കുന്നം സ്വദേശിയായ അതിഥി തൊഴിലാളി (54)
ബൈസണ്‍വാലി സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികള്‍ (16, 18)
പെരിയകനാല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ ഏഴ് പേര്‍ (43, 48, 4, 22, 47, 3, 26)
മുട്ടുകാട് സ്വദേശികളായ മൂന്ന് പേര്‍ (25, 23, 26)
ചിന്നക്കനാല്‍ സ്വദേശിനി (24)
സൂര്യനെല്ലി സ്വദേശി (16).
ജില്ലയില്‍ 50 പേര്‍ കോവിഡ് രോഗമുക്തരായി
അടിമാലി 1
ആലക്കോട് 1
അറക്കുളം 1
ഇരട്ടയാര്‍ 1
കരിങ്കുന്നം 3
കട്ടപ്പന 1
കോടികുളം 2
കുടയത്തൂര്‍ 3
കുമളി 2
മരിയാപുരം 1
മൂന്നാര്‍ 3
മുട്ടം 2
നെടുങ്കണ്ടം 1
പള്ളിവാസല്‍ 1
പീരുമേട് 1
തൊടുപുഴ 12
ഉടുമ്പന്നൂര്‍ 1
വണ്ടിപ്പെരിയാര്‍ 7
വാത്തിക്കുടി 2
വെള്ളത്തൂവല്‍ 2
വെള്ളിയാമറ്റം 1
എറണാകുളം ജില്ലയില്‍ ചികില്‍യിലുണ്ടായിരുന്ന ഒരു ഇടുക്കി സ്വദേശിയും കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.
RELATED STORIES
സംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു; യുവനടിയെ തട്ടിക്കൊണ്ടു...
13 Dec 2024 2:01 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും കുടുംബവും ഒളിവില്‍ (വീഡിയോ)
13 Dec 2024 1:49 AM GMTവിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചു; എട്ടര മുതല്‍...
13 Dec 2024 1:12 AM GMT''പണക്കാരാവാതെ തിരികെ വരില്ല''; ലക്കി ഭാസ്കര്‍ കണ്ട് നാടുവിട്ട...
13 Dec 2024 1:01 AM GMTതമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMT