ഇടുക്കിയില്‍ 407 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 10.89 ശതമാനം
ഇടുക്കി: ജില്ലയില്‍ ഇന്ന് 407 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 10.89 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 500 പേര്‍ കൊവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്:
അടിമാലി 16
ആലക്കോട് 5
അറക്കുളം 11
അയ്യപ്പന്‍കോവില്‍ 3
ബൈസണ്‍വാലി 11
ചക്കുപള്ളം 10
ചിന്നക്കനാല്‍ 8
ദേവികുളം 8
ഇടവെട്ടി 10
ഏലപ്പാറ 5
ഇരട്ടയാര്‍ 2
കഞ്ഞിക്കുഴി 3
കാഞ്ചിയാര്‍ 19
കാന്തല്ലൂര്‍ 33
കരിമണ്ണൂര്‍ 6
കരിങ്കുന്നം 1
കരുണാപുരം 7
കട്ടപ്പന 10
കോടിക്കുളം 4
കൊന്നത്തടി 2
കുടയത്തൂര്‍ 4
കുമാരമംഗലം 4
കുമളി 44
മണക്കാട് 3
മൂന്നാര്‍ 4
മുട്ടം 3
നെടുങ്കണ്ടം 11
പള്ളിവാസല്‍ 4
പാമ്പാടുംപാറ 3
പീരുമേട് 8
പെരുവന്താനം 3
പുറപ്പുഴ 1
രാജാക്കാട് 1
ശാന്തന്‍പാറ 5
തൊടുപുഴ 39
ഉടുമ്പന്‍ചോല 7
ഉടുമ്പന്നൂര്‍ 17
ഉപ്പുതറ 7
വണ്ടന്‍മേട് 5
വണ്ടിപ്പെരിയാര്‍ 14
വണ്ണപ്പുറം 7
വാത്തിക്കുടി 1
വട്ടവട 8
വാഴത്തോപ്പ് 5
വെള്ളത്തൂവല്‍ 9
വെള്ളിയാമറ്റം 16
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ നാല് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി (14).
കൊന്നത്തടി കമ്പിളികണ്ടം സ്വദേശി (27).
നെടുങ്കണ്ടം മഞ്ഞപ്പാറ സ്വദേശിനി (75).
രാജാക്കാട് സ്വദേശിനി (37).
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMTസിവില്‍ സര്‍വീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സര്‍വീസില്‍ നിന്ന്...
7 Sep 2024 2:39 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT