Idukki

ഇടുക്കിയില്‍ 313 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.91 ശതമാനം

ഇടുക്കിയില്‍ 313 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.91 ശതമാനം
X

ഇടുക്കി: ജില്ലയില്‍ 313 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 10.91% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 519 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 8

ആലക്കോട് 2

അറക്കുളം 1

അയ്യപ്പന്‍കോവില്‍ 53

ചക്കുപള്ളം 2

ചിന്നക്കനാല്‍ 2

ദേവികുളം 2

ഇടവെട്ടി 9

ഇരട്ടയാര്‍ 1

കഞ്ഞിക്കുഴി 5

കാമാക്ഷി 2

കാഞ്ചിയാര്‍ 2

കാന്തല്ലൂര്‍ 1

കരിമണ്ണൂര്‍ 3

കരിങ്കുന്നം 8

കരുണാപുരം 6

കട്ടപ്പന 3

കോടിക്കുളം 5

കൊക്കയാര്‍ 6

കൊന്നത്തടി 2

കുമാരമംഗലം 33

കുമളി 10

മണക്കാട് 8

മറയൂര്‍ 7

മുട്ടം 8

നെടുങ്കണ്ടം 4

പള്ളിവാസല്‍ 2

പാമ്പാടുംപാറ 1

പെരുവന്താനം 7

പുറപ്പുഴ 2

രാജാക്കാട് 1

രാജകുമാരി 2

ശാന്തന്‍പാറ 1

സേനാപതി 1

തൊടുപുഴ 30

ഉടുമ്പന്‍ചോല 37

ഉടുമ്പന്നൂര്‍ 6

ഉപ്പുതറ 8

വണ്ടിപ്പെരിയാര്‍ 3

വണ്ണപ്പുറം 7

വാത്തിക്കുടി 6

വെള്ളത്തൂവല്‍ 4

വെള്ളിയാമറ്റം 2

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍

ആലക്കോട് കലയന്താനി സ്വദേശിനി (52).

കോടിക്കുളം വണ്ടമറ്റം സ്വദേശി (44).

കാമാക്ഷി കാല്‍വരിമൗണ്ട് സ്വദേശിനി (25).

ഉപ്പുതറ സ്വദേശിനി (23).

Next Story

RELATED STORIES

Share it