Idukki

ഇടുക്കിയില്‍ 284 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 8.34 ശതമാനം

ഇടുക്കിയില്‍ 284 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 8.34 ശതമാനം
X

ഇടുക്കി: ജില്ലയില്‍ 284 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.34% ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 284 പേര്‍ രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 29

ആലക്കോട് 5

അറക്കുളം 2

അയ്യപ്പന്‍കോവില്‍ 1

ബൈസണ്‍വാലി 1

ചക്കുപള്ളം 27

ചിന്നക്കനാല്‍ 3

ദേവികുളം 2

ഇടവെട്ടി 21

ഏലപ്പാറ 4

ഇരട്ടയാര്‍ 1

കഞ്ഞിക്കുഴി 8

കാഞ്ചിയാര്‍ 10

കാന്തല്ലൂര്‍ 5

കരിമണ്ണൂര്‍ 3

കരിങ്കുന്നം 2

കട്ടപ്പന 12

കോടിക്കുളം 8

കൊന്നത്തടി 1

കുടയത്തൂര്‍ 9

കുമാരമംഗലം 3

കുമളി 5

മാങ്കുളം 1

മറയൂര്‍ 3

മരിയാപുരം 2

മൂന്നാര്‍ 6

മുട്ടം 5

നെടുങ്കണ്ടം 6

പള്ളിവാസല്‍ 1

പീരുമേട് 3

പെരുവന്താനം 1

രാജാക്കാട് 1

രാജകുമാരി 1

ശാന്തന്‍പാറ 5

സേനാപതി 4

തൊടുപുഴ 26

ഉടുമ്പന്‍ചോല 3

ഉടുമ്പന്നൂര്‍ 3

ഉപ്പുതറ 2

വണ്ടന്‍മേട് 11

വണ്ടിപ്പെരിയാര്‍ 3

വണ്ണപ്പുറം 20

വാത്തിക്കുടി 2

വട്ടവട 1

വാഴത്തോപ്പ് 4

വെള്ളത്തൂവല്‍ 5

വെള്ളിയാമറ്റം 3

ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍

മൂന്നാര്‍ ഓള്‍ഡ് മൂന്നാര്‍ സ്വദേശിനി (28).

വാഴത്തോപ്പ് താന്നിക്കണ്ടം സ്വദേശിനി (34).

വണ്ണപ്പുറം സ്വദേശിനി (60).

പള്ളിവാസല്‍ ചിത്തിരപുരം സ്വദേശിനി (20).

Next Story

RELATED STORIES

Share it