ഇടുക്കിയില്‍ ഇന്ന് 314 കൊവിഡ് ബാധിതര്‍; 372 പേര്‍ക്ക് രോഗമുക്തി

ഇടുക്കി: ജില്ലയില്‍ 314 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 7.54 ആണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 372 പേര്‍ കൊവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 15
ആലക്കോട് 6
അറക്കുളം 4
അയ്യപ്പന്‍കോവില്‍ 3
ബൈസണ്‍വാലി 3
ചിന്നക്കനാല്‍ 12
ദേവികുളം 3
ഇടവെട്ടി 5
കഞ്ഞിക്കുഴി 2
കാഞ്ചിയാര്‍ 13
കാന്തല്ലൂര്‍ 13
കരിമണ്ണൂര്‍ 5
കരുണാപുരം 6
കട്ടപ്പന 13
കോടിക്കുളം 7
കൊക്കയാര്‍ 1
കൊന്നത്തടി 1
കുടയത്തൂര്‍ 10
കുമളി 13
മണക്കാട് 9
മാങ്കുളം 7
മറയൂര്‍ 10
മുട്ടം 8
നെടുങ്കണ്ടം 19
പള്ളിവാസല്‍ 3
പാമ്പാടുംപാറ 3
പീരുമേട് 8
പുറപ്പുഴ 5
രാജകുമാരി 9
ശാന്തന്‍പാറ 6
സേനാപതി 2
തൊടുപുഴ 38
ഉടുമ്പന്‍ചോല 1
ഉടുമ്പന്നൂര്‍ 6
ഉപ്പുതറ 1
വണ്ടന്‍മേട് 4
വണ്ടിപ്പെരിയാര്‍ 15
വണ്ണപ്പുറം 7
വാത്തിക്കുടി 3
വട്ടവട 1
വാഴത്തോപ്പ് 2
വെള്ളത്തൂവല്‍ 1
വെള്ളിയാമറ്റം 11
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍
അറക്കുളം മൂലമറ്റം സ്വദേശിനി (22).
ഉടുമ്പന്നൂര്‍ പെരിങ്ങാശ്ശേരി സ്വദേശിനികള്‍ (49, 32).
നെടുങ്കണ്ടം സ്വദേശി (27).
ചിന്നക്കനാല്‍ സൂര്യനെല്ലി സ്വദേശിനി (24).
RELATED STORIES
സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫല്‍ പിടിയില്‍
3 July 2022 2:56 PM GMT100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
3 July 2022 2:36 PM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്ത സംഭവം; എസ്എഫ്ഐ വയനാട് ജില്ലാ ...
3 July 2022 1:24 PM GMTമണ്ണാര്‍ക്കാട് 13കാരി പ്രസവിച്ച സംഭവം; 16കാരനായ സഹോദരന് അറസ്റ്റില്‍
3 July 2022 1:15 PM GMTഅടുത്ത രണ്ടുദിവസം കനത്ത മഴ; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്
3 July 2022 12:44 PM GMTനേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കരുത്; മുഖ്യമന്ത്രി...
3 July 2022 12:33 PM GMT