- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സേവ് സിദ്ദീഖ് കാപ്പന്: കെയുഡബ്ല്യുജെ എറണാകുളത്ത് പ്രതിഷേധ യോഗം നടത്തി
കൊച്ചി: ഉത്തര്പ്രദേശ് പോലിസിന്റെ തടങ്കലില് രോഗബാധിതനായി ആശുപത്രിയില് നരകയാതന അനുഭവിക്കുന്ന മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ ജീവന് രക്ഷിക്കണമെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്ത്തക യൂനിയന് സേവ് സിദ്ദീഖ് കാപ്പന് എന്നപേരില് ആരംഭിച്ച പ്രത്യക്ഷ സമരത്തിന്റെയും കാംപയിന്റെയും ഭാഗമായി കെയുഡബ്ല്യൂജെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് കരിദിനം ആചരിക്കുകയും പ്രതിഷേധ യോഗം നടത്തുകയും ചെയ്തു.
സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാന് യു പി സര്ക്കാര് അടിയന്തരമായി തയ്യാറാവണം. രോഗബാധിതനായ അദ്ദേഹം ആശുപത്രിയില് നരകയാതന അനുഭവിക്കുകയാണ്. മാനുഷിക പരിഗണന നല്കി സിദ്ദീഖ് കാപ്പന് മികച്ച ചികില്സ സര്ക്കാര് ഉറപ്പാക്കണമെന്നും എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോള് പാലിച്ച് നടന്ന യോഗത്തില് പ്രസ് ക്ലബ്ബ് ജില്ലാ കമ്മിറ്റിയംഗം രാജേഷ് തകഴി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ശശികാന്ത്, സംസ്ഥാന സെക്രട്ടറി ഷബ്ന സിയാദ്, ജില്ലാ വൈസ് പ്രസിഡന്റ് ജിപ്സണ് സിക്കേര സംസാരിച്ചു.
Save Sidheeque Kappan: KUWJ protest in Eranakulam
RELATED STORIES
അടിപിടിക്ക് ശേഷം വീട്ടിലെത്തിയ മധ്യവയസ്കന് മരിച്ചു; യുവാവ്...
10 Dec 2024 1:35 AM GMTവയനാട്ടില് ആയുര്വേദ സെന്ററില് മരിച്ച വിദേശ വനിതയുടെ മൃതദേഹം...
30 Nov 2024 5:09 PM GMTവയനാട് ഉരുള്പൊട്ടല് ദുരന്തം; പുനരധിവാസം വൈകുന്നു; യൂത്ത് കോണ്ഗ്രസ്...
30 Nov 2024 7:59 AM GMTശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം
19 Nov 2024 3:02 AM GMTപലരും കോണ്ഗ്രസ് വിടുന്നുവെന്ന് പറയുമ്പോള് പകരം ഒരു വാര്യരെ കിട്ടിയത് ...
16 Nov 2024 7:45 AM GMTവാവര് സ്വാമിക്കെതിരായ പരാമര്ശം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരേ...
10 Nov 2024 2:20 PM GMT