എന്‍ആര്‍സി:അഭിഭാഷകര്‍ക്കായി ശില്‍പശാല നടത്തി

അഡ്വ.പി കെ ഇബ്രാഹിം,അഡ്വ.മധുസൂതനന്‍,അഡ്വ.അബ്ദുള്‍ റഷീദ് എന്നിവര്‍ വിഷയാവതരണം നടത്തി. വിഷയങ്ങളിലെ അനുകൂലവും പ്രതികൂലവുമായ വശങ്ങള്‍ സംബന്ധിച്ച് ശില്‍പശാലിയില്‍ വിശദമായി ചര്‍ച നടത്തി

എന്‍ആര്‍സി:അഭിഭാഷകര്‍ക്കായി ശില്‍പശാല നടത്തി

കൊച്ചി: എന്‍ആര്‍സി,സിഎഎ,എന്‍പിആര്‍ വിഷയങ്ങളില്‍ എറണാകുളം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന്റെനേതൃത്വത്തില്‍ അഭിഭാഷകര്‍ക്കായി ശില്‍പശാല നടത്തി.മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അഡ്വ.അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു.അഡ്വ.പി കെ ഇബ്രാഹിം,അഡ്വ.മധുസൂതനന്‍,അഡ്വ.അബ്ദുള്‍ റഷീദ് എന്നിവര്‍ വിഷയാവതരണം നടത്തി. വിഷയങ്ങളിലെ അനുകൂലവും പ്രതികൂലവുമായ വശങ്ങള്‍ സംബന്ധിച്ച് ശില്‍പശാലിയില്‍ വിശദമായി ചര്‍ച നടത്തി.

RELATED STORIES

Share it
Top