- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ നിയമ ഭേദഗതി: `ഭരണഘടന സംരംക്ഷിക്കേണ്ടവര്‍ തന്നെ തുരങ്കം വെയ്ക്കുന്നു: സണ്ണി എം കപിക്കാട്
രാജ്യത്ത് അടിയന്തിരാവസ്ഥക്ക് തുല്യമായ അവസ്ഥയാണ്.മാധ്യമ പ്രവര്‍ത്തകരെ പോലും തടങ്കിലടക്കുന്നതരത്തില്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.അഡ്വ എ എം ആരിഫ് എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു
അരൂര്‍: ഭരണഘടന സംരംക്ഷിക്കേണ്ടവര്‍ തന്നെ അതിന് തുരങ്കം വെയ്ക്കുന്നതാണ് കാണുന്നതെന്ന് ദലിത് ചിന്തകന്‍ സണ്ണി എം കപിക്കാട്.ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ അരൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പൗര അവകാശ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.രാജ്യത്ത് അടിയന്തിരാവസ്ഥക്ക് തുല്യമായ അവസ്ഥയാണ്.മാധ്യമ പ്രവര്‍ത്തകരെ പോലും തടങ്കിലടക്കുന്നതരത്തില്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.അഡ്വ എ എം ആരിഫ് എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി എം മക്കാര്‍ ഹാജി അധ്യക്ഷത വഹിച്ചു.പി എം എസ് തങ്ങള്‍, വി പി എ തങ്ങള്‍ ആട്ടിരി, അഡ്വ.ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ,സിപിഐ സംസ്ഥാന സമിതി അംഗം അഡ്വ.എം കെ ഉത്തമന്‍, ദിലീപ് കണ്ണാടന്‍, ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ്, സി കെ പുഷ്പന്‍, വി കെ മനോഹരന്‍, അഹമ്മദ് കബീര്‍, സിറാജുദ്ദീന്‍, സി എ ജാഫര്‍, കെ എ റഫീക്ക് സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















