- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ സംഗമം നടത്തി
സംയുക്ത ട്രേഡ് യുനിയന്റെ നേത്വത്തത്തില്‍ ഒക്കല്‍ മണ്ഡലത്തില്‍ നടന്ന ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ സംഗമം എ ഐ ടി യു സി സംസ്ഥാന സമിതി അംഗം സി വി ശശി ഉല്‍ഘാടനം ചെയ്തു
BY TMY11 Jun 2021 8:41 AM GMT
X
TMY11 Jun 2021 8:41 AM GMT
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന ഭരണഘടന വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യുനിയന്റെ നേത്വത്തത്തില്‍ ഒക്കല്‍ മണ്ഡലത്തില്‍ ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ സംഗമം നടത്തി. എ ഐ ടി യു സി സംസ്ഥാന സമിതി അംഗം സി വി ശശി ഉല്‍ഘാടനം ചെയ്തു.
സി ഐ ടി യു മണ്ഡലം പ്രസിഡന്റ് പി കെ ശശി അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് കെ എം ഷിയാസ്, എസ്ടിയു ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹിം ഈസ്റ്റ് ഒക്കല്‍ , സിപിഎം എരിയ സെക്രട്ടറി ബിജു., ജോയി കല്ലുക്കാടന്‍ , കെ എ സലിം , അബി ജോയി. സംസാരിച്ചു.
Next Story
RELATED STORIES
സൂറത്തില്‍ ശനിയാഴ്ച 111 പെണ്‍കുട്ടികളുടെ സമൂഹവിവാഹം; ആദ്യ കുട്ടിയുടെ...
12 Dec 2024 4:48 AM GMTഗോവ മാരത്തോണില്‍ പങ്കെടുത്ത ദന്ത ഡോക്ടര്‍ വീട്ടിലെത്തിയ ശേഷം മരിച്ചു
12 Dec 2024 4:18 AM GMTജീവനാശം ഭര്‍ത്താവിനെ പീഡിപ്പിക്കാനുള്ളതാവരുത്: സുപ്രിംകോടതി
12 Dec 2024 4:00 AM GMTമുകുന്ദന് സി മേനോന്: ഒളിമങ്ങാത്ത ഓര്‍മകള്‍
12 Dec 2024 3:53 AM GMTഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTയുവനടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണ തുറന്ന കോടതിയില്‍ വേണമെന്ന്...
12 Dec 2024 3:21 AM GMT