കൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാക്കള്‍ക്ക് ദാരുണാന്ത്യം
BY FAR10 May 2024 4:43 AM GMT
X
FAR10 May 2024 4:43 AM GMT
കൊച്ചി: വൈറ്റില ചക്കരപ്പറമ്പിലുണ്ടായ വാഹനാപകടത്തില്‍ കെ.എസ്.ആര്.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് ഇടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ രണ്ടു പേരാണ് മരിച്ചത്.
നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്.ടി.സി ബസ്സിനെ ബൈക്കില്‍ വരുകയായിരുന്ന യുവാക്കള്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കിന് പുറകിലൂടെ വന്ന കെ.എസ്.ആര്.ടി.സിയുടെ മൂകാമ്പിക- തിരുവന്തപുരം സൂപ്പര്‍ ഡീലക്സ് ബസിന്റെ അടിയിലേക്ക് ബൈക്ക് കുടുങ്ങുകയായിരുന്നു.
Next Story
RELATED STORIES
ഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
20 May 2024 1:18 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ നിര്യാണത്തില്‍ എസ് ഡിപി ഐ...
20 May 2024 1:09 PM GMTമഴക്കാലമാണ്...; റോഡില്‍ അല്പം ശ്രദ്ധയാവാം
20 May 2024 1:00 PM GMTയുദ്ധക്കുറ്റം; നെതന്യാഹുവിനും ഗാലന്റിനും സിന്‍വാറിനുമെതിരേ ഐസിസിയുടെ...
20 May 2024 12:45 PM GMTമെട്രോ സ്റ്റേഷനുകളിൽ കെജ് രിവാളിനെ ഭീഷണിപ്പെടുത്തുന്ന ചുവരെഴുത്തുകൾ;...
20 May 2024 12:38 PM GMTകട വരാന്തയിൽ നിന്ന് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി
20 May 2024 11:06 AM GMT