- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹജ്ജ് വാക്‌സിനേഷന്‍: എറണാകുളം ജില്ലയില്‍ 4നും 5നും
കൊച്ചി: എറണാകുളം ജില്ലയില്‍ നിന്നും ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ 2019 ജൂലായ് 4, 5 തിയ്യതികളില്‍ നടത്തുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവര്‍ക്ക് ജൂലായ് 4ന് വ്യാഴാഴ്ചയും, കേരളത്തിലെ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഏജന്‍സികള്‍ മുഖേന പോകുന്ന ഹാജിമാര്‍ക്ക് ജൂലായ് 5 വെള്ളിയാഴ്ചയും ആണ് വാക്‌സിനേഷന്‍ നല്‍കുന്നത്. എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9 മണി മുതല്‍ 12 മണി വരെയാണ് പ്രസ്തുത ദിവസങ്ങളില്‍ വാക്‌സിനേഷന്‍ നടത്തുക.
കുത്തിവെപ്പ് എടുക്കാന്‍ വരുന്ന ഹാജിമാര്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരാണ് എന്ന് തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കണം. സ്വകാര്യ ഏജന്‍സികള്‍ വഴി പോകുന്നവര്‍, കേരളത്തില്‍ നിന്നുള്ള സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി വഴിയാണ് പോകുന്നത് എന്ന് തെളിയിക്കുന്ന രേഖയും ഹാജരാക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















