- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധം: കാംപസ് ഫ്രണ്ട് ജില്ലാ കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി
സാമ്പത്തിക സംവരണം സവര്‍ണാധിപത്യത്തിനുള്ള നീക്കവും പിന്നാക്കക്കാരോടുള്ള വഞ്ചനയുമാണെന്നാരോപിച്ച് നടത്തിയ പരിപാടി ജില്ലാ പ്രസിഡന്റ് തൗഫീഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു
BY TMY16 Oct 2020 1:49 PM GMT
X
TMY16 Oct 2020 1:49 PM GMT
കൊച്ചി: ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണത്തിനെതിരേ കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. സാമ്പത്തിക സംവരണം സവര്‍ണാധിപത്യത്തിനുള്ള നീക്കവും പിന്നാക്കക്കാരോടുള്ള വഞ്ചനയുമാണെന്നാരോപിച്ച് നടത്തിയ പരിപാടി ജില്ലാ പ്രസിഡന്റ് തൗഫീഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഭരണമേഘലയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ബി ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്ത സംവരണത്തിന്റെ പൊതുതത്വത്തെ അട്ടിമറിച്ച് മുന്നാക്ക സംവരണം നടപ്പിലാക്കുന്നതിലൂടെ സവര്‍ണ്ണ പ്രീണനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് ചൂട്ടുപിടിക്കുകയാണ് ഇടത് സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു.
Next Story
RELATED STORIES
കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT' മുസ്ലിം പള്ളിയില്‍ 'ജയ്ശ്രീരാം' മുദ്രാവാക്യം വിളിക്കുന്നത്...
14 Dec 2024 12:48 PM GMTഇഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു; ആറ് പേജ്...
14 Dec 2024 11:40 AM GMTസംഭലില്‍ എവിടെയാണ് ഭരണഘടന, ബിജെപി സംരക്ഷിക്കുന്നത് മനുസ്മൃതി;...
14 Dec 2024 11:09 AM GMT