Ernakulam

എറണാകുളം ജില്ലയില്‍ ഇന്ന് 439 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 439 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

എറണാകുളം: ജില്ലയില്‍ ഇന്ന് 439 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും സമ്പര്‍ക്കം വഴി 418 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 12 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 640 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1550 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 318 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25216 ആണ്. ഇന്ന് 85 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 79 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.


കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍


തൃപ്പൂണിത്തുറ 24


തൃക്കാക്കര 17


വടക്കേക്കര 11


എടത്തല 10


കറുകുറ്റി 10


മഴുവന്നൂര്‍ 10


കീഴ്മാട് 9


നോര്‍ത്തുപറവൂര്‍ 9


ഫോര്‍ട്ട് കൊച്ചി 9


അങ്കമാലി 8


പുത്തന്‍വേലിക്കര 8


മഞ്ഞപ്ര 8


കലൂര്‍ 7


കടുങ്ങല്ലൂര്‍ 6


കോട്ടുവള്ളി 6


കോതമംഗലം 6


ചെങ്ങമനാട് 6


ചേരാനല്ലൂര്‍ 6


നെടുമ്പാശ്ശേരി 6


പള്ളിപ്പുറം 6


മൂവാറ്റുപുഴ 6


ആലങ്ങാട് 5


കടവന്ത്ര 5


കളമശ്ശേരി 5


കുന്നുകര 5


ചേന്ദമംഗലം 5


ചോറ്റാനിക്കര 5


തിരുവാണിയൂര്‍ 5


തേവര 5


തോപ്പുംപടി 5


പനമ്പള്ളി നഗര്‍ 5


പള്ളുരുത്തി 5


പാറക്കടവ് 5


പിണ്ടിമന 5


മട്ടാഞ്ചേരി 5


മുളന്തുരുത്തി 5


വെണ്ണല 5


അതിഥി തൊഴിലാളി 1

അഞ്ചില്‍ താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

എളംകുന്നപ്പുഴ, ഐക്കാരനാട്, കിഴക്കമ്പലം, കുമ്പളങ്ങി, കൂത്താട്ടുകുളം, ചെല്ലാനം, തമ്മനം, തുറവൂര്‍, നെല്ലിക്കുഴി, പായിപ്ര, പാലാരിവട്ടം, പെരുമ്പാവൂര്‍, മാറാടി, മൂക്കന്നൂര്‍, വാരപ്പെട്ടി, വാഴക്കുളം, അയ്യപ്പന്‍കാവ്, ആയവന, ആലുവ, ആവോലി, ഉദയംപേരൂര്‍, എറണാകുളം നോര്‍ത്ത്, ഏലൂര്‍, കുന്നത്തുനാട്, തിരുമാറാടി, നായരമ്പലം, പിറവം, പൂണിത്തുറ, മഞ്ഞള്ളൂര്‍, വടവുകോട്, വൈറ്റില, ഇടപ്പള്ളി, എറണാകുളം സൗത്ത്, ഒക്കല്‍, കരുമാലൂര്‍, കാഞ്ഞൂര്‍, കാലടി, കുട്ടമ്പുഴ, കുമ്പളം, കുഴിപ്പള്ളി, കൂവപ്പടി, കോട്ടപ്പടി, ചൂര്‍ണ്ണിക്കര, ഞാറക്കല്‍, പല്ലാരിമംഗലം, പോണേക്കര, മരട്, രായമംഗലം, വരാപ്പുഴ, വെങ്ങോല, വേങ്ങൂര്‍, അയ്യമ്പുഴ, അശമന്നൂര്‍, ആമ്പല്ലൂര്‍, ഇടക്കൊച്ചി, ഇലഞ്ഞി, എളംകുളം, എളമക്കര, പച്ചാളം, പാമ്പാകുട, പാലക്കുഴ, പെരുമാനൂര്‍, പോത്താനിക്കാട്, മണീട്, മുണ്ടംവേലി, രാമമംഗലം, വടുതല.

Next Story

RELATED STORIES

Share it