Ernakulam

ആര്‍ക്കിടെക്ട്‌സ് ഗോള്‍ഡ് ലീഫ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

രാജശ്രീ കെ രാജ്‌മോഹന്‍, ഹാമിദ് എം എം, ഹഫീഫ് പി കെ, കീര്‍ത്തി സുവര്‍ണന്‍, വിനോദ് സിറിയക്ക്, ലിജോ ജോണ്‍ മാത്യു, സിമി ശ്രീധരന്‍, നിമിഷ ഹക്കീം, ജോണ്‍ ബി ജോണ്‍, സച്ചിന്‍ രാജ്, റോയ് ആന്റണി ഇല്ലംപി എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ നേടി

ആര്‍ക്കിടെക്ട്‌സ് ഗോള്‍ഡ് ലീഫ് അവാര്‍ഡുകള്‍ വിതരണം ചെയ്തു
X

കൊച്ചി: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് കേരള സ്‌റ്റേറ്റ് 2021 റെസിഡന്‍ഷ്യല്‍ കാറ്റഗറിയില്‍ ഗോള്‍ഡ് ലീഫ് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. രാജശ്രീ കെ രാജ്‌മോഹന്‍, ഹാമിദ് എം എം, ഹഫീഫ് പി കെ, കീര്‍ത്തി സുവര്‍ണന്‍, വിനോദ് സിറിയക്ക്, ലിജോ ജോണ്‍ മാത്യു, സിമി ശ്രീധരന്‍, നിമിഷ ഹക്കീം, ജോണ്‍ ബി ജോണ്‍, സച്ചിന്‍ രാജ്, റോയ് ആന്റണി ഇല്ലംപി എന്നിവര്‍ പുരസ്‌ക്കാരങ്ങള്‍ നേടി.

Next Story

RELATED STORIES

Share it