- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തറാവീഹ് നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു
BY NSH28 April 2022 12:36 AM GMT
X
NSH28 April 2022 12:36 AM GMT
അമ്പലപ്പുഴ: തറാവീഹ് നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു. വളഞ്ഞവഴി മദീന സ്‌റ്റോഴ്‌സ് ഉടമ ഉള്ളാടംപറമ്പില്‍ പരേതനായ ഉസ്മാന്റെ മകന്‍ സെയ്തുമുഹമ്മദ് (സൈദ-59) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഇജാബ പള്ളിയില്‍ നമസ്‌കാരത്തിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചങ്കിലും മരണപ്പെടുകയായിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കും. ഭാര്യ: മുനീറ. മക്കള്‍: സനോഫര്‍, സാബിറ. മരുമക്കള്‍: അസീബ, ഷബ.
Next Story
RELATED STORIES
ന്യൂനപക്ഷമോര്ച്ച ജില്ലാ പ്രസിഡന്റിന് പോലും സംരക്ഷണമില്ല; ബിജെപിയുടെ...
15 Jan 2025 5:40 PM GMTപത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേര്
13 Jan 2025 8:31 AM GMTപത്തനംതിട്ട പീഡനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ഇതുവരെ...
12 Jan 2025 7:32 AM GMTസംഘപരിവാറിന് വേണ്ടി കുഴലൂതുന്ന പിണറായി സര്ക്കാരിന്റെ ഇരട്ടത്താപ്പ്...
9 Jan 2025 8:00 AM GMTകരോള് സംഘത്തിന് നേരെ ആക്രമണം
25 Dec 2024 5:00 AM GMTഎസ്ഡിപിഐ പത്തനംതിട്ട ജില്ല പ്രതിനിധിസഭ 19ന് പന്തളത്ത്
17 Dec 2024 5:40 PM GMT