Alappuzha

മാസങ്ങള്‍ക്കുമുമ്പ് റീ ടാര്‍ ചെയ്ത് നവീകരിച്ച ദേശീയപാതയില്‍ വന്‍ കുഴികള്‍

ദേശിയ പാത അരൂര്‍ മുതല്‍ തുറവൂര്‍ വരെ അപകടവരുന്ന തരത്തില്‍ വിലയ ഗട്ടറുകള്‍രൂപപ്പെട്ടു.ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെട്ട് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവ് സംഭവവമായതോടെ ്അധികൃതര്‍ കുഴിയടയ്ക്കല്‍ ആരംഭിച്ചു

മാസങ്ങള്‍ക്കുമുമ്പ് റീ ടാര്‍ ചെയ്ത് നവീകരിച്ച ദേശീയപാതയില്‍ വന്‍ കുഴികള്‍
X

അരൂര്‍: ഏതാനും മാസങ്ങള്‍ക്കു മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ദേശിയ പാത അരൂര്‍ മുതല്‍ തുറവൂര്‍ വരെ അപകടവരുന്ന തരത്തില്‍ വിലയ ഗട്ടറുകള്‍രൂപപ്പെട്ടു.ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെട്ട് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവ് സംഭവവമായതോടെ അധികൃതര്‍ കുഴിയടയ്ക്കല്‍ ആരംഭിച്ചു.


ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കഴിഞ്ഞ ഏഴ് മാസങ്ങള്‍ക്ക് മുമ്പ് ദേശിയ പാതിയില്‍ വീണ്ടും ടാറിങ്ങ് നടത്തിയത്. ടാര്‍ മിശ്രിതം കുറഞ്ഞതാണ് ഗര്‍ത്തങ്ങള്‍ രൂപപ്പെടാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഗ്യാരണ്ടി സമയപൂര്‍ത്തീകരണത്തിന് മുമ്പുതന്നെ റോഡ്തകര്‍ന്നുതരിപ്പണമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാണ കരാറുകാര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്‌.

Next Story

RELATED STORIES

Share it