Top

You Searched For "national high way "

കേന്ദ്ര-ദേശീയപാത അതോറിറ്റി നിര്‍മിക്കുന്ന പാലത്തിന്റെ ബീം തകര്‍ന്ന സംഭവം; സംസ്ഥാന സര്‍ക്കാര്‍ റിപോര്‍ട്ട് തേടി

26 Aug 2020 6:36 PM GMT
തലശ്ശേരി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന തലശേരി - മാഹി ബൈപാസിന്റെ ഭാഗമായി നെട്ടൂരിന് സമീപം നിര്‍മാണ...

ദേശീയപാത വികസനം:സ്ഥലമെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണം : എസ്ഡിപിഐ

27 March 2020 6:02 AM GMT
ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ ദേശീയ പാത വികസിപ്പിക്കാന്‍ നേരത്തെ ഏറ്റെടുത്ത സ്ഥലം തന്നെ മതിയാകുവെന്നിരിക്കെയാണ് ചുങ്കപ്പാതക്ക് വേണ്ടി വീണ്ടും കുടിയൊഴിപ്പിക്കാനൊരുങ്ങുന്നത്. ദേശീയപാത സംരക്ഷണ സമിതിയുടേയും വിവിധ സംഘടനകളുടേയും പ്രതിഷേധവും കോടതിയുടെ ഇടപെടലും മൂലം നിര്‍ത്തി വെച്ച നടപടികളാണ് ഇപ്പോള്‍ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്

ദേശീയ പാതയില്‍ ഓട്ടത്തിനിടയില്‍ കാര്‍ കത്തി നശിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു

22 Nov 2019 4:14 PM GMT
ക്രൗണ്‍ പ്ലാസയ്ക്ക് സമീപം അരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മാടവന സ്വദേശി നൈമനപറമ്പില്‍ ദിലീപിന്റെ കാറാണ് കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് കാറിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീകണ്ടയുടനെ ഡ്രൈവര്‍ ഉടന്‍ കാര്‍ നിര്‍ത്തി ചാടിയിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി
Share it