കേരളാ ജേര്‍ണലിസ്റ്റ് യൂനിയന്‍ നേതൃസംഗമവും ആദരിക്കലും നടത്തി
സംഗമം ദേശിയ സെക്രട്ടറി ജനറല്‍ ജി പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി സ്മിജന്‍ മുഖ്യപ്രഭാഷണം നടത്തി
BY TMY13 April 2021 6:58 AM GMT

X
TMY13 April 2021 6:58 AM GMT
ആലപ്പുഴ: കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെജെയു.) ആലപ്പുഴ ജില്ലാ നേതൃക്യാംപും ജില്ലാ,സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ആദരിക്കലും നടത്തി.സംഗമം ദേശിയ സെക്രട്ടറി ജനറല്‍ ജി പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി സ്മിജന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി പ്രതാപ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വാഹിദ് കറ്റാനം, ഹരിദാസ്, ജമാല്‍, അജിത്ത് അമ്പലപ്പുഴ സംസരിച്ചു. സംസ്ഥാന,ജില്ലാ അംഗങ്ങള്‍ക്കുള്ള സ്‌നേഹ ഉപഹാരം ചടങ്ങില്‍ നല്‍കി ആദരിച്ചു.കെജെയു. സംസ്ഥാന സമ്മേളനം 2021 മാര്‍ച്ച് 14, 15 തീയതികളില്‍ കായംകുളത്ത് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തിയിരുന്നു.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്ഹി സര്വകലാശാലയുടെ ബിരുദ കോഴ്സില് ഗാന്ധിജി പുറത്ത്; സവര്ക്കര്...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില് നിന്ന് എട്ട്...
27 May 2023 9:24 AM GMT