- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗള്‍ഫ് പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയില്‍ ഇളവ് നല്‍കണം: എ എം ആരിഫ് എംപി
BY BSR25 Feb 2021 4:22 PM GMT
X
BSR25 Feb 2021 4:22 PM GMT
ആലപ്പുഴ: ഗള്‍ഫ് മേഖലയിലെ വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങിവരുന്ന പ്രവാസികള്‍ക്ക് വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് എത്തിയതിന് ശേഷം വീണ്ടും സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതില്‍ നിന്നു ഇളവ് നല്‍കുന്ന കാര്യം പരിശോധിക്കണമെന്ന് എ എം ആരിഫ് എം.പി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെടും കുടുംബസമേതവും വരുന്ന പ്രവാസികള്‍ക്ക് അധികഭാരമാണ് ഇതുണ്ടാക്കുന്നത്. പരിശോധന ഒഴിവാക്കാനാവില്ല എങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ എ എം ആരിഫ് എംപി ആവശ്യപ്പെട്ടു.
Gulf expatriates should be given concessions on Covid test: AM Arif MP
Next Story
RELATED STORIES
ആല്വിന്റെ മരണകാരണം തലയ്ക്കു പിന്നിലേറ്റ ക്ഷതം, വാരിയെല്ലുകള്...
11 Dec 2024 11:34 AM GMT'ദിലീപിനെതിരെ തെളിവില്ല' ; ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരേ നടി...
11 Dec 2024 11:29 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്ക്കൈ, എല്ഡിഎഫിന്...
11 Dec 2024 11:26 AM GMTകെ എസ് ഷാന് വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTപരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഉപതിരഞ്ഞെടുപ്പിന് ചുമതലകള് തരാത്തതില് പരാതി ഇല്ല: ചാണ്ടി ഉമ്മന്...
11 Dec 2024 8:15 AM GMT