സിപിഐ നേതാവ് ടി എം രാജപ്പന്റെ ഒന്നാം ചരമവാര്‍ഷികദിനം :എസ്എസ്എല്‍സി വിജയികളായ വിദ്യാര്‍ഥികളെയും ആദ്യകാല നേതാക്കളേയും ആദരിച്ചു
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളെയും ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു
BY TMY5 Oct 2020 3:44 PM GMT

X
TMY5 Oct 2020 3:44 PM GMT
അരൂര്‍: സിപിഐ നേതാവായിരുന്ന ടി എം രാജപ്പന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചു. അദ്ദേഹത്തിന്റെവസതിയില്‍നടന്ന ചടങ്ങില്‍ പുഷ്പാര്‍ച്ചന നടത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളായകെ എ പദ്മനാഭാന്‍,കെ കെ വേലപ്പന്‍,പി എ കുഞ്ഞുമുഹമ്മദ് എന്നിവരെ ആദരിച്ചു.
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പഞ്ചായത്തിലെവിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകളും ക്യാഷ് അവാര്‍ഡും ഫലകവും നല്‍കി ചടങ്ങില്‍ ആദരിച്ചു. പി എം അജിത്കുമാര്‍, ഇ വി തിലകന്‍, ചക്രപാണി, ഒ എ ജോയി, ഒ വി ആന്റണി, പി ആര്‍ രാജേഷ് പങ്കെടുത്തു.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്‍കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്‍കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMT