ആലപ്പുഴ ജില്ലയില് ഇന്ന് 137 പേര്ക്ക് കൊവിഡ്
BY BSR1 March 2021 2:10 PM GMT

X
BSR1 March 2021 2:10 PM GMT
ആലപ്പുഴ: ജില്ലയില് ഇന്ന് 137 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാള് വിദേശത്തു നിന്നും ഒരാള് ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്. 133പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 417 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 75210 പേര് രോഗ മുക്തി നേടി. 3128 പേര് ചികില്സയില് ഉണ്ട്.
Covid updates in Alappuzha
Next Story
RELATED STORIES
ടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള് വിതരണം ചെയ്തു
6 Jun 2023 2:29 PM GMTതാമരശ്ശേരിയില് ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്
6 Jun 2023 4:53 AM GMTപുല്പ്പള്ളി ബാങ്ക് തട്ടിപ്പ്: കെ കെ എബ്രഹാം കെപിസിസി ജനറല്...
2 Jun 2023 11:10 AM GMTജില്ലയിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ഉടന് പരിഹാരം കാണണം: എസ്ഡിപിഐ
21 May 2023 9:16 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTപുതിയ കോഴ്സുകള്, പുതിയ തൊഴില് സാധ്യതകള്;പ്രതീക്ഷയായി അസാപ്പ്...
2 Oct 2022 4:38 AM GMT