ആലപ്പുഴ ജില്ലയില് ഇന്ന് 433 പേര്ക്ക് കൊവിഡ്
BY BSR22 Nov 2020 5:30 PM GMT

X
BSR22 Nov 2020 5:30 PM GMT
ആലപ്പുഴ: ജില്ലയില് ഇന്ന് 433 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 409 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള് വിദേശത്തു നിന്നും രണ്ടുപേര് മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 21 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 383 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 37170 പേര് രോഗ മുക്തരായി. 7311 പേര് ചികില്സയില് ഉണ്ട്.
Covid updates in Alappuzha
Next Story
RELATED STORIES
ഫ്രാങ്കോ മുളയ്ക്കല് ബിഷപ്പ് സ്ഥാനം രാജിവെച്ചു
1 Jun 2023 11:42 AM GMTകണ്ണൂര് ട്രെയിന് തീവയ്പ് കേസില് ഒരാള് കസ്റ്റഡിയില്
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില് ഇടിവ്
1 Jun 2023 9:06 AM GMT12 വയസില് താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന് കഴിയും;...
1 Jun 2023 8:41 AM GMTകണ്ണൂരില് ബസില് നഗ്നതാ പ്രദര്ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്
1 Jun 2023 8:35 AM GMT