ആലപ്പുഴ ഇന്ന് ജില്ലയില്‍ 991 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 10.2 ശതമാനം

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 991 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.2 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 978 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. ഏഴുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് രോഗം ബാധിച്ചു. ജില്ലയില്‍ ഇന്ന് 768 പേര്‍ രോഗമുക്തരായി. ആകെ 2,13,160 പേര്‍ രോഗമുക്തരായി. 9991 പേര്‍ ചികില്‍സയിലുണ്ട്. 249 പേര്‍ കൊവിഡ് ആശുപത്രികളിലും 1719 പേര്‍ സിഎഫ്എല്‍ടിസികളിലും ചികില്‍സയിലുണ്ട്. 6276 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 189 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2610 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1892 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 26931 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9702 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.
RELATED STORIES
എസ്ഡിപിഐയുടെ ശക്തി ഫാഷിസ്റ്റുകള് തിരിച്ചറിയുന്നു
20 May 2022 4:19 PM GMTഹിജാബി പ്രതീകമായ ബിബി മുസ്കാന് മരണപ്പെട്ടുവോ...?
20 May 2022 2:25 PM GMTപോപുലര് ഫ്രണ്ട് ജനമഹാസമ്മേളനം ശനിയാഴ്ച
20 May 2022 1:02 PM GMTസംഘികളുടെ മുഖത്ത് നോക്കി സംസാരിക്കുന്ന സിനിമ
20 May 2022 12:46 PM GMTകോടതി കാണും മുമ്പേ മുദ്രവച്ച കവറിലെ വിവരം പുറത്ത്?
20 May 2022 11:15 AM GMTക്രൈസ്തവവെറി മൂത്ത അമേരിക്ക |THEJAS NEWS
19 May 2022 4:44 PM GMT